ജിഎസ്ടി കൗൺസിലിന്റെ 53 മത് യോഗം നാളെ ; ആധാർ ആധികാരികത സംബന്ധിച്ച പുതിയ നിയമം നാളെ പ്രഖ്യാപിച്ചേക്കും

ജിഎസ്ടി കൗൺസിലിന്റെ 53-ാമത് യോഗം നാളെ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. യോഗത്തിന്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, ആധാർ ബയോമെട്രിക് പ്രാമാണീകരണത്തെ ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ നിയമം ആദ്യമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്, ഈ പുതിയ നിയന്ത്രണം രാജ്യത്തുടനീളമുള്ള പുതിയ രജിസ്ട്രേഷനുകൾക്ക് ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കിയേക്കാം. ഗുജറാത്ത്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ…

Read More