ബഹ്റൈനിൽ പുരാതന മൺപാത്ര ശേഖരണ പദ്ധതി ; 500 വർഷം പഴക്കമുളള പുരാവസ്തുക്കൾ കണ്ടെത്തി

അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ (ബാ​ക്ക) പു​രാ​ത​ന മ​ൺ​പാ​ത്ര ശേ​ഖ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ടി​ന​ടു​ത്തു​നി​ന്ന് 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ർ​ക്കി​യോ​ള​ജി​യി​ൽ താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബാ​ക്ക ‘പു​രാ​ത​ന മ​ൺ​പാ​ത്ര ശേ​ഖ​ര​ണം’ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 2022 ൽ ​ആ​രം​ഭി​ച്ച ‘ഫ്ര​ണ്ട്സ് ഓ​ഫ് ആ​ർ​ക്കി​യോ​ള​ജി’ പ​ബ്ലി​ക് ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാ​മും അ​തി​ന്റെ ഭാ​ഗ​മാ​യ ‘ദി ​ലി​റ്റി​ൽ ആ​ർ​ക്കി​യോ​ള​ജി​സ്റ്റും’ ഉ​ൾ​പ്പെ​ടു​ന്ന​താ​ണി​ത്. കു​ട്ടി​ക​ളെ പു​രാ​വ​സ്തു സൈ​റ്റു​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും പു​രാ​വ​സ്തു​ക്ക​ൾ എ​ങ്ങ​നെ ഖ​ന​നം ചെ​യ്യാ​മെ​ന്നും…

Read More