തലച്ചോറിനെ ബാധിക്കുന്ന 5 വൈറസുകള്‍

പേവിഷബാധ മുതല്‍ കോവിഡ് വരെ തലച്ചോറിനെ നേരിട്ടു ബാധിക്കുന്ന ചില വൈറസുകള്‍. കോവിഡ് കോവിഡ് തലച്ചോറില്‍ ദീർഘകാലും ഹ്രസ്വകാലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യത്യസ്ത പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് തലച്ചോറില്‍ വീക്കം ഉണ്ടാക്കാം. ഇത് മസ്തിഷ്ക ഫോഗ് വികസിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധമുട്ടും ആശയക്കുഴപ്പം എന്നിവയിലേക്കും നയിക്കാം. ഡെങ്കിപ്പനി കൊതുകുകളിലൂടെ പകരുന്ന ഡെങ്കി വൈറസ് മനുഷ്യരില്‍ മസ്തിഷ്ക വീക്കത്തിനും ജ്വരത്തിനും കാരണമാകും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ദീർഘകാലം ബാധിക്കും. സിക്കാ സിക്കാ വൈറസ് തലച്ചോറിനെ…

Read More