നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കം

നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും, മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സമ്പദ്ഘടനയ്ക്കുണ്ടാക്കുന്ന ആഘാതവുംഖത്തർ സാമ്പത്തിക ഫോറം ചർച്ച ചെയ്യും.ഉദ്ഘാടന സെഷനിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽഥാനി പങ്കെടുക്കും. ലുസൈലിലെ ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രേസ് ഡ്യൂഡ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹിം, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി…

Read More