ദുബൈ എമിറേറ്റിൽ 35 പൈതൃക കെട്ടിടങ്ങൾ പുന:സ്ഥാപിക്കുന്നു ; പദ്ധതിക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷിദ് ആൽ മക്തൂം

ദുബൈ എ​മി​റേ​റ്റി​ന്‍റെ പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 35 ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​കൂ​ടി പു​നഃ​സ്ഥാ​പി​ക്കു​ന്നു. നേ​ര​ത്തേ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടാം​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം ആ​കെ 807 ആ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 17 പു​രാ​വ​സ്തു മേ​ഖ​ല​ക​ൾ, 14 ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ, 741 കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. ദു​ബൈ മീ​ഡി​യ…

Read More