ഇന്ത്യയ്ക്ക് നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് കരാറുണ്ട് ; ഖത്തറിൽ വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നത് 588 ഇന്ത്യക്കാർ

ഖ​ത്ത​റി​ൽ 588 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ വി​വി​ധ കേ​സു​ക​ളി​ലാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​താ​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി കീ​​ർ​​ത്തി വ​​ർ​​ധ​​ൻ സി​​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. വി​വി​ധ വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​ലാ​യി 9728 ഇ​​ന്ത്യ​​ക്കാ​​രാ​ണ് ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം.​​പി​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​ൾ​ഫി​ൽ യു.​​എ.​​ഇ​​യി​ൽ​ 2308 പേ​രാ​ണ് ത​ട​വി​ൽ ക​ഴി​യു​ന്ന​ത്. സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ 2594 ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ ത​​ട​​വി​​ൽ ക​​ഴി​​യു​​ന്നു. നേ​​പ്പാ​​ളി​​ൽ 1282, കു​​വൈ​​ത്തി​​ൽ 386, മ​​ലേ​​ഷ്യ​​യി​​ൽ 379, ബ​​ഹ്റൈ​​നി​​ൽ 313, ചൈ​​ന​​യി​​ൽ 174, പാ​​കി​​സ്താ​​നി​​ൽ 42,…

Read More