30ല​ധി​കം ത​സ്തി​ക​ക​ൾകൂ​ടി സ്വ​ദേ​ശി​വ​ത്ക​രി​ച്ച് ഒ​മാ​ൻ

നി​ര​വ​ധി ത​സ്തി​ക​കളി​ൽ പു​തു​താ​യി സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​യി​ൽ നി​ര​വ​ധി ത​സ്തി​ക​കളി​ലെ സ്വ​ദേ​ശി​വ​ത്കരണം ഇ​ന്നുമു​ത​ൽ നി​ല​വി​ൽ വ​രും. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ലും 2026 ജ​നു​വ​രി ഒ​ന്നു മു​ത​ലും 2027 ജ​നു​വ​രി ഒ​ന്നുമു​ത​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പി​ലാ​കു​ന്ന ത​സ്തി​ക​ക​ളു​മു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ലവ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് തീ​രു​മാ​ന​ത്തി​ന്റെ ല​ക്ഷ്യം. ഭ​ക്ഷ്യ, മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന റ​ഫ്രി​ജ​റേ​റ്റ​റ്റ് ട്രെ​യി​ല​ർ, ട്ര​ക്ക് ഡ്രൈ​വ​ർ, വെ​ള്ളം വ​ണ്ടി ട്ര​ക്ക്, ട്രെ​യി​ല​ർ ഡ്രൈ​വ​ർ​മാ​ർ, ഹോ​ട്ട​ൽ റി​സ​പ്ഷ​ൻ മാ​നേ​ജ​ർ, നീ​ന്ത​ൽ ര​ക്ഷ​ക​ൻ,…

Read More