സൗ​ദി അറേബ്യയിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം

സൗ​ദി അ​റേ​ബ്യ​യി​ലെ ദേ​ശീ​യ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 3.5 ശ​ത​മാ​നം. ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദം മു​ത​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ താ​ര​ത​മ്യേ​ന സ്ഥി​ര​ത​യു​ള്ള​താ​യെ​ന്ന്​​ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്‌​സ് വ്യ​ക്ത​മാ​ക്കി. 2023 അ​വ​സാ​ന പാ​ദ​ത്തി​ലെ 3.4 ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും മൊ​ത്ത​ത്തി​ലു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് താ​ര​ത​മ്യേ​ന സ്ഥി​ര​ത​യു​ള്ള​താ​ണ്. അ​ത്​​ 3.5 ശ​ത​മാ​ന​മാ​യി തു​ട​രു​ന്നു. സൗ​ദി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ലെ 7.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ 7.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ സ്വ​ദേ​ശി…

Read More