ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങാൻ ‘കിഷ്കിന്ധാ കാണ്ഡം’; അഭിമാന നിമിഷമെന്ന് സംവിധായകന്‍

അമ്പത് കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ച ആസിഫ് അലി നായകനായെത്തിയ ‘കിഷ്‌കിന്ധാ കാണ്ഡം’ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയിലെ മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചത്. ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. ’29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞങ്ങളുടെ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ആദ്യത്തെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്! എല്ലാവര്‍ക്കും നന്ദി’, ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. View this…

Read More