
ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 21-ന് ആരംഭിക്കും
കുവൈറ്റിൽ വെച്ച് നടക്കുന്ന ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 21-ന് ആരംഭിക്കും. ടൂർണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റിൽ നടക്കുന്ന തയ്യാറെടുപ്പുകൾ അറബ് ഗൾഫ് കപ്പ് എക്സിക്യൂട്ടീവ് ഓഫീസ് വിലയിരുത്തി. ദോഹയിൽ വെച്ച് നടന്ന പ്രത്യേക യോഗത്തിലാണ് അറബ് ഗൾഫ് കപ്പ് എക്സിക്യൂട്ടീവ് ഓഫീസ് ഈ തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഈ യോഗം നടന്നത്. 2024 ഡിസംബർ 21 മുതൽ…