സൗദിയിലെത്തിയ സന്ദര്‍ശകര്‍ ചെലവഴിച്ചത് 25,000 കോടി റിയാല്‍

കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ വിദേശ സന്ദര്‍ശകര്‍ രാജ്യത്ത് ചെലവഴിച്ചത് 25,000 കോടി റിയാല്‍. സൗദിയുടെ മൊത്തം ജി.ഡി.പിയുടെ നാല് ശതമാനം വരുമിത്. ഒപ്പം എണ്ണയിതര ജി.ഡി.പിയുടെ ഏഴ് ശതമാനവും ഇതുവഴി ലഭ്യമായതായും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ 10.7 കോടി വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. സൗദി ടൂറിസം മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സൗദിയുടെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ പോയ വര്‍ഷം വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്തരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവിലുണ്ടായ…

Read More