ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവുമായി സൗ​ദി അറേബ്യ ; ഇളവ് 30 ദിവസത്തിനുള്ളിൽ പണം അടക്കുന്നവർക്ക് മാത്രം

രാ​ജ്യ​ത്തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​നം ഇ​ള​വ്​​ ല​ഭി​ക്കു​ന്ന​തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന്​ സൗ​ദി ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. നി​യ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പ​രി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ക്ക​ണ​മെ​ന്നും സൗ​ദി ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ‘ആ​ർ​ട്ടി​ക്കി​ൾ 75’ അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. ഇ​ള​വ്​ ല​ഭി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും പി​ഴ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ…

Read More