
ലോക സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും 25 കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ
ലോകത്തെ ജലസുരക്ഷക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി 25 കോടി ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് യു.എ.ഇ. രാജ്യത്തിന്റെ യൂണിയൻ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കോപ് 28 വേദിയിൽ നടത്തിയിരിക്കുന്നത്. ഉച്ചകോടി വേദിയിൽ നടന്ന ആരോഗ്യം, പരിസ്ഥിതി, ജലം, ഊർജം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സമ്മേളനത്തിൽ യു.എ.ഇ സഹമന്ത്രി അഹമദ് ബിൻ അലി അൽ സായിഗാണ് പ്രഖ്യാപനം നടത്തിയത്. കോപ് 28 നടക്കുന്നത് ലോകത്തെ ഏറ്റവും ജലദൗർലഭ്യമുള്ള ഒരു പ്രദേശത്താണ് നടക്കുന്നതെന്ന് ഓർമിക്കണമെന്നും, എന്നാൽ ഈ മേഖല മാത്രമല്ല,…