ഓണം ബമ്പർ 25 കോടി TG 434222 എന്ന നമ്പരിൽ വയനാട്ടിൽ വിറ്റ ടിക്കറ്റിന്
കേരള ലോട്ടറിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയിയെ തിരഞ്ഞെടുത്തു. TG 434222 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. വയനാട്ടിൽ വിൽപന നടന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ജനീഷ് എ.എം എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഏജൻസി നമ്പർ W402. ഇതേ നമ്പരിലെ മറ്റ് ഒമ്പത് സീരിസിലെ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിച്ചു. ഗോർഖിഭവനിൽ ഉച്ചയ്‌ക്ക് രണ്ടു…