മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി…

Read More

’23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും’: തുറന്നു പറഞ്ഞ് നടി ജോളി ചിറയത്ത്

23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും വന്നിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്നും 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും സോഷ്യൽ മീഡിയ പോസ്റ്റിൽ താരം പറയുന്നു. മരുന്നിനേക്കാള്‍ മികച്ചത് വിശ്രമമാണെന്നും അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും ജോളി കൂട്ടിച്ചേർത്തു. ’23 വര്‍ഷം മുമ്ബ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച്‌…

Read More

കുവൈത്തിൽ ട്രാഫിക് പരിശോധന കർശനമാക്കി; ഒരാഴ്ചക്കുള്ളിൽ കണ്ടെത്തിയത് 23,122 നിയമലംഘനങ്ങൾ

കു​വൈ​ത്തിൽ ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ 23,122 വി​വി​ധ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തിയതായി അധികൃതർ. ജ​നു​വ​രി 20 മു​ത​ൽ 26 വ​രെ ന​ട​ത്തി​യ ട്രാ​ഫി​ക് പ​ട്രോ​ളി​ങ് ക്യാ​മ്പ​യി​നു​ക​ളി​ലാ​ണ് ഇ​ത്ര​യും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 394 വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ക​ണ്ടു​കെ​ട്ടി​യ​താ​യും 17 നി​യ​മ​ലം​ഘ​ക​രെ മു​ൻ​ക​രു​ത​ൽ ത​ട​വി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു​ചെ​യ്തു. റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​വ​രുക​യാ​ണ്. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും വി​വി​ധ റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന         …

Read More

വന്ദേഭാരത്  ഉദ്ഘാടനം: ട്രെയിൻ സര്‍വീസുകളിൽ മാറ്റം; 23, 24, 25 തീയതികളിലാണ് മാറ്റം

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.  ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും…

Read More