
2034 ലോകകപ്പ് നറുക്കെടുപ്പ്: ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടക്കമിട്ടു. ‘ഒത്തൊരുമിച്ച് വളരാം’ എന്ന ആശയത്തിലൂന്നിയാണ് സൗദി അറേബ്യ ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ഫിഫയ്ക്ക് മുൻപിൽ സമർപ്പിച്ച ശേഷമാണ് SAFF ഈ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. بطموح يعانق السماء نُطلق الهوية الرسمية لملف #ترشح_السعودية2034 للمزيد من التفاصيل ⬅️…