2025ലെ അവധി രേഖപ്പെടുത്തിയ കലണ്ടർ പുറത്തിറക്കി ബഹ്റൈൻ

2025ലെ ​അ​വ​ധി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ക​ല​ണ്ട​ർ ബഹ്റൈൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി. ഈ ​വ​ർ​ഷം ആ​കെ 17 അ​വ​ധി ദി​ന​ങ്ങ​ളാ​ണു​ണ്ടാ​വു​ക. പു​തു​വ​ത്സ​ര​ദി​ന അ​വ​ധി​​യോ​ടെ തു​ട​ക്ക​മാ​യി. ക​ല​ണ്ട​ർ അ​നു​സ​രി​ച്ച്, ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി ദി​ന​ങ്ങ​ൾ ഈ​ദു​ൽ ഫി​ത്റി​നും അ​റ​ഫ ദി​നം, ഈ​ദു​ൽ അ​ദ്ഹ​യി​ലു​മാ​ണ്. ഈ​ദു​ൽ ഫി​ത്ർ അ​വ​ധി മാ​ർ​ച്ച് 28 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ ഒ​ന്ന് ചൊ​വ്വ വ​രെ ആ​യി​രി​ക്കും. മേ​യ് ഒ​ന്ന് ചൊ​വ്വാ​ഴ്ച തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ക്കും. അ​റ​ഫ ദി​ന​വും ഈ​ദു​ൽ അ​ദ്ഹ​യും പ്ര​മാ​ണി​ച്ച് ജൂ​ൺ ആ​റ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ…

Read More