
ഇന്ധനവില കുറയ്ക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണ ഉത്സവം; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
നിരവധി വാഗ്ദാനങ്ങളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്ക് വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ലഖ്പതി ദീദീ പദ്ധതി മൂന്ന് കോടി സ്ത്രീകൾക്കായി വിപുലീകരിക്കുമെന്ന് പത്രികയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പത്രിക പുറത്തിറക്കിയത്. മോദി…