മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിന്റെ സമഗ്രാധിപത്യം

മലപ്പുറത്തു സിറ്റിങ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് 11,000 കടന്നു. സിപിഎമ്മിന്റെ യുവമുഖമായ വസീഫിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ഉയർത്താൻ സാധിച്ചിട്ടില്ല. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ ഒരുലക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം. പൊന്നാന്നി എംപിയായിരുന്ന മുഹമ്മദ് ബഷീർ ഇത്തവണ മണ്ഡലം മാറിവന്നാണ് മലപ്പുറത്ത് മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറത്ത് നിന്നും വിജയിച്ചത്. അദ്ദേഹം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനു…

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സാധ്യത പട്ടികയായി, അന്തിമ തീരുമാനം സംസ്ഥാന കൌൺസിലിൽ

ലോക്സ്ഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയാണ് സാധ്യതാ പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്. ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെയാണ് സാധ്യതാ പട്ടികയില്‍ സിപിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍ കുമാറിനെയാണ് പരിഗണിക്കുന്നത്. മുതിര്‍ന്…

Read More

2024 ലോക്സഭാ ഇലക്ഷൻ; എൻ ഡി എയോട് ‘ഇന്ത്യ’ മുന്നണി പരാജയപ്പെടുമെന്ന് സർവേ ഫലം

2024 ലോക്സഭാ ഇലക്ഷനിൽ എൻ.ഡി.എ സംഖ്യത്തെ പരാജയപ്പെടുത്താൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ക്ക് കഴിയില്ലെന്ന് സർവേ ഫലം. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 306 സീറ്റുകളുമായി എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ ‘ഇന്ത്യ’ക്ക് കഴിയില്ലെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 33 ശതമാനം പേർ മറിച്ച് ചിന്തിക്കുന്നുണ്ട്. 13 ശതമാനം പേർ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റം വോട്ട് വർധിപ്പിക്കുമോ…

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഇല്ലെന്ന നിലപാടുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഇല്ലെന്ന നിലപാടുമായി കോൺഗ്രസിലെ കൂടുതൽ നേതാക്കൾ രംഗത്ത്. കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും.അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. കെ മുരളീധരന് മാത്രമായി പ്രത്യേകത ഇല്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്…