ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ  നിന്ന് ‘2018’ പുറത്തായി

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് മലയാള ചിത്രം ‘2018’ പുറത്തായി. വിദേശഭാഷ വിഭാഗത്തിലെ നാമനിർദേശത്തിനാണ് ചിത്രം മത്സരിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ 88 സിനിമകളിൽ നിന്ന് 15 സിനിമകളാണ് പുതിയ പട്ടികയിൽ ഇടം നേടിയത്.’2018′ എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.  എല്ലാവരെയും നിരാശപ്പെടുത്തിയതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുമെന്നും…

Read More

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി ‘2018’

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ,  തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തുന്നതും 2018 ആണ്. കേരളം 2018ൽ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേർ അനുഭവങ്ങൾ സിനിമയിലേക്ക് പകർത്തിയപ്പോൾ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്‌സ് ഓഫീസിൽ 2018…

Read More