
അഞ്ച് വർഷം കൊണ്ട് 20 കോടി യാത്രക്കാർ ; ചരിത്ര നേട്ടവുമായി ദോഹ മെട്രോ
സർവീസ് ആരംഭിച്ച് വെറും അഞ്ച് വർഷം കൊണ്ട് 20 കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഖത്തറിലെ ദോഹ മെട്രോ റെയിൽ. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ സർവീസ് ആരംഭിച്ചത്. ദോഹ മെട്രോ 200 ദശലക്ഷത്തിലധികം റൈഡർഷിപ്പ് രേഖപ്പെടുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. 2023ൽ 100 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന നേട്ടം മെട്രോ സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം വെറും ഒരു വർഷം കൊണ്ടാണ് 200 ദശലക്ഷം യാത്രക്കാരിലേക്ക് മെട്രോയുടെ കുതിപ്പ്. ഇതോടൊപ്പം മറ്റ് ചില നേട്ടങ്ങളും…