ഓണം ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം TE 230662 നമ്പർ ടിക്കറ്റിന്

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബംമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടി നേടിയത് TE 230662 നമ്പർ ടിക്കറ്റാണ്.തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ,അഞ്ച് ലക്ഷം വീതം…

Read More