ഒന്നാം പിറന്നാൾ നിറവിൽ റേഡിയോ കേരളം 1476 എ എം

ഗൾഫിലെമ്പാടും പ്രക്ഷേപണമെത്തുന്ന റേഡിയോ കേരളം 1476 എ.എം പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് (ആഗസ്റ്റ് 17) വിജയകരമായ ഒരു വർഷം പൂർത്തിയാകുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഗൾഫ് മലയാളികളുടെ മനസ്സ് കീഴടക്കിയ റേഡിയോ കേരളം, ഗൾഫിലെ ഒരേയൊരു മലയാളം എ.എം റേഡിയോ ആണ്. ദുബായിലും തിരുവനന്തപുരത്തുമുള്ള ബ്യൂറോകളിലൂടെ, എല്ലാ ദിവസവും എറ്റവും കൂടുതൽ വാർത്താ ബുള്ളറ്റിനുകൾ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഗൾഫിലെ ഏക മലയാളം റേഡിയോ ആയി മാറാൻ ഇക്കാലത്തിനിടയിൽ റേഡിയോ കേരളത്തിന് കഴിഞ്ഞു. പരിചയസമ്പന്നരായ അവതാരകരും പ്രൊഫഷണൽ വൈദഗ്ധ്യമുള്ള സാങ്കേതിക…

Read More