പതിനെട്ടാമത് ദുബായ് എയർഷോ ആരംഭിച്ചു

ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിച്ചു. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്. 2023 നവംബർ 13 മുതൽ നവംബർ 17 വരെയാണ് പതിനെട്ടാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ദുബായ് എയർഷോയിൽ 148 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി നാനൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. معرض دبي للطيران … حيث يلتقي العالم في سماء #دبي Highlights of Day 1 at Dubai…

Read More