
അബ്ദുൽ റഹീം ജയിലിലായിട്ട് ഡിസംബർ ആകുമ്പോൾ 18 വർഷം ; മോചനം കാത്ത് കുടുംബം
ഈ ഡിസംബർ മാസമെത്തുമ്പോൾ റഹീം ജയിലിയായിട്ട് 18 വർഷം പൂർത്തിയാകും. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ പൊലീസ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു.മൂന്ന് അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. 17 വർഷത്തോളം കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി പല ഘട്ടങ്ങളിലും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ അവർ തയാറായിരുന്നില്ല. തുടർന്ന് കേസ് നടന്നു. കീഴ് കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധിയിലും മാറ്റമുണ്ടായില്ല.വധശിക്ഷ…