‘റേഡിയോ കേരള’ത്തിന് ഗിന്നസ് തിളക്കം’

റേഡിയോ കേരളം 1476 എ.എം അത്യപൂർവ ഗിന്നസ് നേട്ടം സ്വന്തമാക്കി. കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ ‘കേരളീയം – 2023’ സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ ഗിന്നസ് നേട്ടം. 67മത് കേരളപ്പിറവി ആഘോഷവേളയിൽ, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം റേഡിയോ കേരളത്തിന് സ്വന്തമായത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ‘ഓൺലൈൻ വീഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു….

Read More