തൊഴിൽ നിയമ ലംഘനം ; മസ്കത്തിൽ നിന്ന് 1285 പ്രവാസികളെ നാടുകടത്തി

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ​ക​​ണ്ടെ​ത്താ​ൻ മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ഗ​വ​ർ​ണറേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ​സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,546 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 1285 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ​ചെ​യ്തെ​ന്ന് ​തൊ​ഴി​ൽ​ മന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, തൊ​ഴി​ൽ ക്ഷേ​മ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ മു​ഖേ​ന​യും സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യുമായി​രു​ന്നു പ​രി​ശോ​ധ​ന. മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. റെസി​ഡ​ന്‍റ് കാ​ർ​ഡി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ​ 877 കേ​സു​ക​ൾ…

Read More