അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

അ​നു​മ​തി പ​ത്ര​മി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. ഹ​ജ്ജ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2024 ജൂ​ൺ ര​ണ്ട്​ (ദു​ൽ​ഖ​അ​ദ്​ 25) മു​ത​ൽ 20 വ​രെ മ​ക്ക ന​ഗ​രം, ഹ​റം പ​രി​സ​രം, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, റു​സൈ​ഫ​യി​ലെ അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ, സു​ര​ക്ഷാ ചെ​ക്ക് ​പോ​യ​ന്‍റു​ക​ൾ, സോ​ർ​ട്ടി​ങ്​ സെ​ന്‍റ​റു​ക​ൾ, താ​ൽ​ക്കാ​ലി​ക സു​ര​ക്ഷാ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​ജ്ജ് പെ​ർ​മി​റ്റില്ലാ​തെ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ്​ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​ക. ഹ​ജ്ജ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച്​ നി​ശ്ചി​ത സ്ഥ​ല​ത്ത്​…

Read More