
ബോളിവുഡില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാര്‍
തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ നേടിയാലേ ഒരു നടന്‍റെ താരമൂല്യം ഉയരൂ. എന്നാല്‍ മാത്രമേ പുതിയ മികച്ച പ്രോജക്റ്റുകള്‍ തേടിവരൂ. താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിന് പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത് ആ വ്യത്യാസം അഭിനേതാക്കളും തിരിച്ചറിയേണ്ടതുണ്ട്. എങ്കിലേ മാറിയ കാലത്തെ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കാനാവൂ. ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്. ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്. മാര്‍ച്ച്…