മദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം സംഭാവന നൽകി ദുബൈ പൊലീസ്

ലോ​ക​ത്താ​ക​മാ​നം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്​ രൂ​പ​പ്പെ​ടു​ത്തി​യ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’​ പ​ദ്ധ​തി​യി​ലേ​ക്ക്​ ദു​ബൈ പൊ​ലീ​സ്​ 10 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കി. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ക്യാമ്പ​യി​നി​ലൂ​ടെ റ​മ​ദാ​നി​ൽ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഫ​ണ്ട്​ സ്വ​രൂ​പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ലോ​ക​ത്താ​ക​മാ​ന​മു​ള്ള അ​ധ:​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ക്യാമ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി…

Read More

ഹംദയുടെ കാരുണ്യ പ്രവർത്തികൾക്ക് തുടർച്ചയുണ്ടാകും; 10 ലക്ഷം ദിർഹം നൽകി ശൈഖ് സുൽത്താൻ

പ്ര​തി​ഭ​യാ​ലും കാ​രു​ണ്യ​ത്താ​ലും ഒ​രേ​സ​മ​യം വി​സ്മ​യി​പ്പി​ച്ച്​ ഈ ​ലോ​ക​ത്തു​നി​ന്ന്​ വി​ട​പ​റ​ഞ്ഞ യു​വ ഇ​മാ​റാ​ത്തി ഹം​ദ ത​ർ​​യാം ആ​ഫ്രി​ക്ക​യി​ലെ ദ​രി​ദ്ര​മേ​ഖ​ല​ക​ളി​ൽ തു​ട​ക്കം​കു​റി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ർ​ച്ച​യു​ണ്ടാ​കും. സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഹം​ദ​യു​ടെ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ 10 ല​ക്ഷം ദി​ർ​ഹം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ്​ 24കാ​രി​യാ​യ ഇ​മാ​റാ​ത്തി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്. ‘ദ ​ഫാ​സ്റ്റ​സ്റ്റ്​’​എ​ന്ന നെ​റ്റ്​​ഫ്ലി​ക്സ്​ ഷോ​യി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന​ത്. മി​ക​ച്ച റേ​സ​ർ എ​ന്ന​നി​ല​യി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട…

Read More

അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് ദേവാലയ നിർമ്മാണത്തിന് 10 ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി

പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന ദേവാലയ നിർമ്മാണത്തിലേക്കായി 10 ലക്ഷം ദിർഹമാണ് (2.25 കോടി രൂപ) യൂസഫലി നൽകിയത്. മലങ്കര ഓർത്തഡോക്സ് സഭ ബ്രഹ്മാവർ ഭദ്രസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയിൽ നടന്ന ചടങ്ങിൽ വെച്ച് യൂസഫലിയിൽ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ എൽദോ എം. പോൾ, സഹവികാരി ഫാദർ മാത്യൂ…

Read More