
10,000 വര്‍ഷം മുമ്പുള്ള കഥയിൽ തബു
ഇന്ത്യന്‍ താരങ്ങളെത്തേടി രാജ്യാന്തര അവസരങ്ങള്‍ വരുന്നത് സാധാരണയാണ്. ബോളിവുഡ് താരം തബുവിനാണ് ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു ശ്രദ്ധേയ അവസരം ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്….