Begin typing your search...

Oman - Page 12

ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും

ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും

ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും. ഈ വർഷം ഒമാനിൽ നിന്ന് അഞ്ഞൂറ് പ്രവാസികൾക്കാണ് ഹജ്ജിന് അവസരം അനുവദിച്ചിട്ടുള്ളത്. ശനിയാഴ്ച...

കനത്ത ചൂട് ; വെന്തുരുകി ഒമാൻ , താപനില 50 ഡിഗ്രിസെൽഷ്യസിനരികെ

കനത്ത ചൂട് ; വെന്തുരുകി ഒമാൻ , താപനില 50 ഡിഗ്രിസെൽഷ്യസിനരികെ

ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കി ഒ​മാ​ൻ. താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്തെ​​ത്തി​യ​തോ​ടെ പ​ല​യി​ട​ത്തും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ...

ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധം

ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ്...

ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റസിഡൻറ് കാർഡ് എടുക്കാത്തപക്ഷം...

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് ; മസ്കത്ത് - കേരളാ സെക്ടറിൽ വിവിധ സർവീസുകൾ റദ്ദാക്കി

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് ;...

കേരള സെക്ടറിൽ യാത്രക്കാർക്ക് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂൺ ഏഴുവരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി ട്രാവൽസ് ഏജന്‍റുമാർക്ക് നൽകിയ...

പുതിയ ബജറ്റ് വിമാന കമ്പനി തുടങ്ങാൻ ആലോചനയുമായി ഒമാൻ

പുതിയ ബജറ്റ് വിമാന കമ്പനി തുടങ്ങാൻ ആലോചനയുമായി ഒമാൻ

കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന ബജറ്റ്​ വിമാന കമ്പനി തുടങ്ങാൻ ഒമാൻ ആലോചിക്കുന്നു. പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ ഏവിയേഷൻ...

ഒമാനിൽ പുതിയ വ്യവസായ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഒമാനിൽ പുതിയ വ്യവസായ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

രാ​ജ്യ​ത്തി​ന്റെ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തും പ്ര​ധാ​ന സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​തു​മാ​യ പു​തി​യ...

ഒമാനിൽ ഇനി വിസ മെഡിക്കലിന് എക്സറേ വേണ്ട ; പകരം ഇക്റ പരിശോധന

ഒമാനിൽ ഇനി വിസ മെഡിക്കലിന് എക്സറേ വേണ്ട ; പകരം 'ഇക്റ' പരിശോധന

പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ്...

അറബ് പാർലമെന്ററി യൂണിയൻ സമ്മേളനം ; ഒമാൻ പങ്കെടുത്തു

അറബ് പാർലമെന്ററി യൂണിയൻ സമ്മേളനം ; ഒമാൻ പങ്കെടുത്തു

അ​റ​ബ് പാ​ർ​ല​മെൻറ​റി യൂ​നി​യ​ന്‍റെ 36മ​ത് സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ പ​​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഒ​മാ​ൻ...

Share it