Begin typing your search...

യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനായായി മുദ്രകുത്താനുള്ള ഇസ്രയേൽ നീക്കം ; ശക്തമായി അപലപിച്ച് ഒമാൻ

യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനായായി മുദ്രകുത്താനുള്ള ഇസ്രയേൽ നീക്കം ; ശക്തമായി അപലപിച്ച് ഒമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​യാ​യ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി മു​ദ്ര​കു​ത്താ​നു​ള്ള ഇ​സ്രാ​യേ​ൽ ശ്ര​മ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു.

യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ പ്ര​തി​കൂ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ ന​ൽ​കി. പ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ൽ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഒ​മാ​ൻ വി​ല​മ​തി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗാസ മു​ന​മ്പി​ൽ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ അ​ടി​യ​ന്ത​ര മാ​നു​ഷി​ക ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കാ​നു​ള്ള യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഒ​മാ​ൻ ആ​വ​ർ​ത്തി​ച്ചു​ വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it