Begin typing your search...

അറബ് പാർലമെന്ററി യൂണിയൻ സമ്മേളനം ; ഒമാൻ പങ്കെടുത്തു

അറബ് പാർലമെന്ററി യൂണിയൻ സമ്മേളനം ; ഒമാൻ പങ്കെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​റ​ബ് പാ​ർ​ല​മെൻറ​റി യൂ​നി​യ​ന്‍റെ 36മ​ത് സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ പ​​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഒ​മാ​ൻ കൗ​ൺ​സി​ലാ​ണ്​ സം​ബ​ന്ധി​ച്ച​ത്. അ​ൽ​ജീ​രി​യ​യി​ൽ ന​ട​ന്ന ര​ണ്ടു​ ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ അ​റ​ബ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, സം​യു​ക്ത അ​റ​ബ് ന​ട​പ​ടി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, യൂ​നി​യ​നി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​തു. ഗാസ്സ മു​ന​മ്പി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ക്രൂ​ര ആ​ക്ര​മ​ണ​വും ഫ​ല​സ്തീ​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​റ​ബ് രാ​ഷ്ട്ര​ത്തി​ന്‍റെ ശ​ക്തി കാ​ണി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം ഐ​ക്യ​മാ​ണെ​ന്ന്​ ഒ​മാ​ൻ ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ഹി​ലാ​ൽ അ​ൽ മ​വാ​ലി പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പാ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത, ഫ​ല​സ്തീ​നി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ, ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ ലോ​ക​ത്തെ മു​ഴു​വ​ൻ കാ​ണി​ച്ചു​ത​ന്ന ആ​ഗോ​ള സ്വ​ത​ന്ത്ര​മാ​ധ്യ​മ നി​ല​പാ​ടു​ക​ളെ അ​ൽ മ​വാ​ലി പ്ര​ശം​സി​ച്ചു.

WEB DESK
Next Story
Share it