Begin typing your search...

Oman - Page 11

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്

ദോഫാർ മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയമായ ഖരീഫ് സീസണിന് നാളെ ദോഫാർ ഗവർണറേറ്റിൽ തുടക്കം. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ...

അനധികൃതമായി രാജ്യം വിടാൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്

അനധികൃതമായി രാജ്യം വിടാൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ...

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ന്‍ ശ്ര​മി​ച്ച വി​ദേ​ശി​ക​ളെ സ​ഹാ​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ്​ അ​റ​സ്റ്റു​ ചെ​യ്തു....

കുവൈത്ത് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ

കുവൈത്ത് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ

കുവൈത്ത് മംഗഫിലെ ലേബർ ക്യാമ്പലുണ്ടായ തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ. 49 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരന്തത്തിൽ...

ഏപ്രിൽ വരെ ഒമാൻ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 4,901,796 യാത്രികർ

ഏപ്രിൽ വരെ ഒമാൻ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 4,901,796 യാത്രികർ

ഒമാൻ വിമാനത്താവളങ്ങളിലൂടെ 2024 ഏപ്രിൽ അവസാനത്തോടെ സഞ്ചരിച്ചത് 4,901,796 യാത്രികർ. 36,042 വിമാനങ്ങളിലായാണ് ഇത്രയും പേർ സഞ്ചരിച്ചത്. ഇതോടെ ഒമാനിലെ വിമാന...

ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം. 2024 ജൂൺ 10-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ്...

ഒമാനിൽ നിന്ന് ​റോഡ് മാർഗമുള്ള ഹജ്ജ് യാത്ര ; മികച്ച സൗ​ക​ര്യങ്ങൾ ഒരുക്കി അധികൃതർ

ഒമാനിൽ നിന്ന് ​റോഡ് മാർഗമുള്ള ഹജ്ജ് യാത്ര ; മികച്ച സൗ​ക​ര്യങ്ങൾ...

ഒമാ​നി​ൽ​ നി​ന്ന് റോ​ഡ് മാ​ർ​ഗം ഹ​ജ്ജി​ന് പോ​വു​ന്ന​വ​ർ​ക്ക് അ​തി​ർ​ത്തി​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി അ​ധി​കൃ​ത​ർ. എം​റ്റി ക്വാ​ർ​ട്ട​ർ​വ​ഴി...

കനത്ത ചൂടിന് താത്കാലിക ആശ്വാസം ; ഒമാനിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു

കനത്ത ചൂടിന് താത്കാലിക ആശ്വാസം ; ഒമാനിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു

ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ ഒമാനിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ...

വിസ്മയ കാഴ്ചകളു​മായി അമീറാത്തിൽ നസീം സർക്കസ്

വിസ്മയ കാഴ്ചകളു​മായി അമീറാത്തിൽ നസീം സർക്കസ്

വിസ്മയ കാഴ്ചകളും സാഹസിക പ്രകടനങ്ങളുടെയും ​ചെപ്പ്​ തുറന്ന്​ അമീറാത്ത് പബ്ലിക്ക് പാര്‍ക്കില്‍ അൽ നസീം സർക്കസിന്​ തുടക്കമായി. 16 ദിവസങ്ങളിലായി ഇവിടെ...

Share it