ലോകം മുഴുവൻ ആരാധകർ; പക്ഷേ, നീലച്ചിത്രങ്ങളിൽ നിന്ന് കാര്യമായി സമ്പാദിച്ചില്ലെന്ന് മിയ ഖലീഫ

ലോകം മുഴുവൻ ആരാധകരുള്ള നീലച്ചിത്ര താരമാണ് മിയ ഖലീഫ. സണ്ണി ലിയോൺ കഴിഞ്ഞാൽ ഒരു പക്ഷേ, മലയാളികൾ ഏറ്റവും കൂടുതൽ പോൺ സൈറ്റുകളിൽ തിരഞ്ഞ സെക്സ് താരമായിരിക്കും മിയ ഖലീഫ്. ലെബനീസ്-അമേരിക്കൻ യുവതിയായ മിയയുടെ യഥാർഥ പേര് മിയ കാലിസ്റ്റ എന്നാണ്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലാണ് മിയ ജനിക്കുന്നത്. പഠിച്ചതും വളർന്നതും അമേരിക്കയിൽ. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി.

21-ാം വയസിലാണ് മിയ നീലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2014-ലെ മികച്ച പോൺ ആക്ടറസ് ആയി മിയയെ പോൺഹബ്ബ് എന്ന സൈറ്റ് തെരഞ്ഞെടുക്കുകയും ചെയ്തു. ചുരുങ്ങിയ കാലം മാത്രമാണ് പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നതെങ്കിലും വൻ സ്വീകാര്യതയാണ് അവർക്കു ലഭിച്ചത്. അമേരിക്കയിലെ പതിവു പോൺ സുന്ദരിമാരിൽ നിന്നു വളരെയധികം വ്യത്യസ്ത പുലർത്തിയിരുന്ന മിയ വളരെപ്പെട്ടന്ന് യുവാക്കൾക്കിടയിൽ തരംഗമായി മാറുകയായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് താൻ നീലച്ചിത്രമേഖലയിലേക്കു കടന്നുവന്നതെന്ന് മിയ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു പോൺസ്റ്റാറായി മാറിയതിനു മിയയ്ക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. അമേരിക്കയിലെ ജീവിതമാണ് തന്റെ മകളെ പോൺ വ്യവസായത്തിലേക്കെത്തിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ശിരോവസ്ത്രം ധരിച്ചു നീലച്ചിത്രത്തിൽ അഭിനയിച്ചതിനു വധഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട് മിയയ്ക്ക്. ഇതേത്തുടർന്നാണ് അവർ ഈ രംഗം വിടുന്നതും. സ്വകാര്യജീവിതത്തിൽ ശന്തയായ യുവതിയാണ് മിയ എന്നാണ് അടുപ്പമുള്ളവർ പറയുക.

ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയിട്ടും തന്റെ കൈയിൽ വലിയ സമ്പാദ്യമില്ലെന്നാണ് മിയ പറയുന്നത്. ആളുകൾ വിചാരിക്കുന്നത് ഈ രംഗത്തുനിന്നു താൻ വലിയ സമ്പാദ്യമുണ്ടാക്കിയെന്നാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. കാര്യമായ സമ്പാദ്യമൊന്നും തനിക്കില്ല. കുറച്ചുകാലം മാത്രമാണ് ഈ രംഗത്തു പ്രവർത്തിച്ചതെന്നും മിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *