പ്രണയം എന്നെ തേച്ചൊട്ടിച്ചു, അവസാനം സ്‌കൂളില്‍നിന്നുതന്നെ പോകേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്; ജുവല്‍ മേരി

ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ടെന്ന് നടി ജുവല്‍ മേരി. എന്നാല്‍ ഇമോഷണലി ആഴത്തില്‍ ചെന്നിറങ്ങിയ പ്രണയങ്ങള്‍ കുറവാണ്. ഒരിക്കല്‍ സ്‌നേഹിച്ചവരോട് എനിക്ക് ഇപ്പോഴും ആ സ്‌നേഹമുണ്ട്. പക്ഷേ അതിന് മുകളിലുള്ള മുറിവ് ഭയങ്കരമാണ്. പ്രണയം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.

അന്നൊക്കെ എനിക്കുണ്ടായിരുന്ന ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്‌നേഹം പ്രണയിച്ചവന് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയിരുന്നു. അത്രയും എന്നെ തേച്ചൊട്ടിച്ച് കളഞ്ഞു. മാനസികമായി തളര്‍ന്നു. സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍നിന്നുതന്നെ പോകേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്.

പതിമൂന്നാമത്തെ വയസിലൊക്കെ ഒരുപാട് മനസികമായി തളര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രണയം വലിയ സംഭവമാണ്. നാട്ടിലും വീട്ടിലും എല്ലാവരും നമ്മളെത്തന്നെ ഉറ്റുനോക്കും. എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര അടങ്ങാത്ത സ്‌നേഹമാണ്. ആരൊക്കെയോ എന്നെ ചവിട്ടിക്കൂട്ടിയിട്ടും ചത്തുപോകാതെ ഞാന്‍ ഇവിടെ വരെ എത്തിയല്ലോ എന്നോര്‍ത്ത് എനിക്ക് എന്നോടുതന്നെ ഒരുപാട് സ്‌നേഹം തോന്നാറുണ്ടെന്നും ജുവല്‍ മേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *