12. 5 കിലോഗ്രാം കഞ്ചാവ് പിടികൂടി ദുബായ് കസ്റ്റംസ്

ദുബായ് : ആഫ്രിക്കയിൽ നിന്നും ദുബായ് വഴി കടത്താൻ ശ്രമിച്ച കിലോക്കണക്കിന് കഞ്ചാവ് ദുബായ് വിമാനത്താവളത്തിൽ പിടികൂടി.വിമാനത്താവളത്തില്‍ നടത്തിയ വിശദമായ പരിശോധനയിൽ ദുബൈ കസ്റ്റംസ് അധികൃതര്‍ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. യാത്രക്കാരന്റെ കൈവശമുള്ള ബാഗിന് പതിവിലേറെ ഭാരം തോന്നിയത് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന് ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിന്റെ ഉള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍…

Read More

കാറിൽ കയറി വസ്ത്രമഴിച്ച് യുവതിയുടെ ഭീഷണി, റെക്കോർഡ് ചെയ്ത് യുവാവ് ; അറസ്റ്റ് ചെയ്ത് പോലീസ്

ഷാര്‍ജ : ഷാർജയിൽ നടുറോഡില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദം യുവാവ് റെക്കോർഡ് ചെയ്തിരുന്നു. കൂട്ടുകാർക്ക് അയച്ചതിനെത്തുടർന്ന് വൈറൽ ആയ ശബ്ദശകലം ഷാർജ പോലീസിന്റെ ശ്രദ്ധയിപ്പെട്ടതോടെ കഥ കാര്യമാവുകയായിരുന്നു.ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അധികൃതര്‍ യുവതിയെ അറസ്റ്റ് ചെയ്തു. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ യുവതി, ലിഫ്റ്റ് ചോദിച്ച് യുവാവ് ഓടിച്ച കാറില്‍ കയറുകയായിരുന്നു. വാഹനത്തില്‍ കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രം അഴിച്ചുമാറ്റി. 3,000…

പുതുക്കിയ പ്രവേശന നിയമവുമായി യുഎഇ : വിസ ആവശ്യമില്ലാത്ത യാത്രക്കാര്‍ രോഗരഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

യുഎഇ : യുഎഇൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർ രോഗ രഹിത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി യാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തേക് പ്രവേശിക്കുമ്പോൾ കാണിക്കേണ്ട രേഖകളായ ഒറിജിനൽ പാസ്സ്പോർട്ടിനും, കളർ ഫോട്ടോക്കും പുറമെയാണിതെന്ന് ഇമറാത്ത് അൽ യൂം റിപ്പോര്‍ട്ട് ചെയ്യുന്നു. വിസ അപേക്ഷകളിൽ വ്യക്തികൾ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങൾക് അനുസൃതമായി നിർബന്ധമായോ, താൽക്കാലികമായോ ഹാജരാക്കേണ്ട രേഖകൾ വ്യത്യാസപ്പെട്ടിരിക്കും. പ്രവേശന നിയമത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റ്,…

ജബൽ മെബ്രാ മലയിൽ നിന്നും താഴേക്കു വീണ സ്വദേശിയെ രക്ഷപ്പെടുത്തി യു എ ഇ ദേശീയ സുരക്ഷാ വിഭാഗം

യു എ ഇ : ഫുജൈറ ജബൽ മെബ്രാ മലയിൽ നിന്നും താഴേക്കു വീണ സ്വദേശി മധ്യവയസ്കനെ യു എ ഇ ദേശീയ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. ഫുജൈറ പോലീസിന്റെ റിപ്പോർട്ട് പ്രകാരം 64 വയസ് പ്രായമുള്ള വ്യക്തി ഇന്നലെ മെബ്രാ മലമുകളിൽ നിന്നും അടിവാരത്തിലേക്ക് വീഴുകയായിരുന്നു. വീഴ്ചയെത്തുടർന്ന് നിരവധിപരിക്കുകളും ഇയാൾക്കു സംഭവിച്ചിട്ടുണ്ട്. ശാരീരികമായി മോശം അവസ്ഥയിലായിരുന്ന ഇയാളെ എയർ ആംബുലൻസ് മാർഗമാണ് രക്ഷപ്പെടുത്തിയത്. ചികിത്സ പ്രവർത്തനങ്ങളുടെ ഭാഗമായി ഇയാളെ ഫുജൈറയിലെ ഇയാളെ ഡിബ്ബ ആശുപത്രിയിലേക്ക് മാറ്റി.

ടാക്സി ഡ്രൈവർമാർക്ക് ജോലി സാധ്യത ; നാളെ വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ അവസരം

ദുബായ് ; ദുബായ് ആർ ടി എ നാളെ ടാക്സി ഡ്രൈവർമാർക്കായി അബുഹയിൽ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് (എം11) ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.രാവിലെ 7. 30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും ഇന്റർവ്യൂ നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാർ ഡ്രൈവർമാർക്കും ബൈക്ക് ഡ്രൈവർമാർക്കും ഇന്റർവ്യൂയിൽ പങ്കെടുക്കാം. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ടാക്സി ഡ്രൈവിംഗ് മേഖലയിലേക്ക് സ്ത്രീകൾ വരുന്നതിതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. യു എ ഇ ലൈസൻസോ, ജി സി സി ലൈസൻസോ, അല്ലെങ്കിൽ…

Read More

മൃതദേഹം വഴിയിലുപേക്ഷിച്ച ടാക്സി ഡ്രൈവർക്ക് തടവ് ശിക്ഷയും പിഴയും

 ദുബായ് : ദുബായ് ടാക്സിയിൽ നിന്നും മൃതദേഹം വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്ക് ജയിൽ ശിക്ഷ. യാത്രക്കാരന് വാഹനത്തിലിരുന്ന് ഹെറോയിൻ മയക്കുമരുന്ന് ഉപയോഗിക്കാൻ ഡ്രൈവർ സൗകര്യം നൽകുകയായിരുന്നു. എന്നാൽ ഓവർ ഡോസു മൂലം യാത്രക്കാരൻ മരിക്കുകയും തുടർന്ന് ഡ്രൈവർ മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകകയുമായിരുന്നു. കേസിൽ ഏഷ്യൻ ഡ്രൈവർക്ക് ദുബായ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 50,00 ദിർഹം പിഴയും വിധിച്ചു.കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡ്രഗ് ഓവർ ഡോസിനെ തുടർന്ന് മരിച്ച യാത്രക്കാരന്റെ മൃതദേഹം ഡ്രൈവർ…

Read More