കാത്ത് കാത്തൊരു കല്ല്യാണം പൂര്‍ത്തിയായി

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനായ പുതിയ ചിത്രം ‘കാത്ത് കാത്തൊരു കല്ല്യാണം’ പൂര്‍ത്തിയായി. ഏറെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ വെള്ളരിക്കാപ്പട്ടണത്തിനു ശേഷം ടോണി നായകനാവുന്ന പുതിയ സിനിമയാണ് ജയിന്‍ ക്രിസ്റ്റഫര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കാത്ത് കാത്തൊരു കല്ല്യാണം. ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍…

Read More

വേണമെങ്കില്‍ ‘കാന്‍ഡി ക്രഷ്’ ധരിക്കാം; തരംഗമായി മാധ്യമപ്രവര്‍ത്തക

ബസിലോ, ട്രയിനിലോ ഏതു വാഹനത്തിലുമാകട്ടെ, യാത്രയ്ക്കിടയില്‍ ജനപ്രിയ ഗെയിം ‘കാന്‍ഡി ക്രഷ് ‘ കളിക്കുന്നവര്‍ ധരാളമാണ്. എന്നാല്‍, വര്‍ണാഭമായ ആ മിഠായികള്‍ ധരിക്കുന്ന ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കഴിഞ്ഞദിവസം യുഎസില്‍ അങ്ങനെ സംഭവിച്ചു. ന്യൂയോര്‍ക്ക് സിറ്റി സബ് വേയില്‍ കാന്‍ഡി ക്രഷ് വസ്ത്രം ധരിച്ചെത്തിയ യുവതിയാണു യാത്രക്കാര്‍ക്കു കൗതുകമായത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ ടെയ് ലര്‍ നൈറ്റ് ആണ് മനോഹരമായി അണിഞ്ഞൊരുങ്ങി എത്തിയ യുവതി. ഡിസൈനര്‍ ക്രിസ്റ്റ്യന്‍ കോവന്‍ ആണ് അടുത്തിടെ ‘കാന്‍ഡി ക്രഷ്’ ബീന്‍ബാഗ്…

Read More

വൈറല്‍..! ജയിലര്‍ ഫസ്റ്റ് ഷോ കാണാന്‍ ചെന്നൈയിലെത്തിയ ജാപ്പനീസ് ദമ്പതികള്‍ തമിഴ് സംസാരിച്ച് ഞെട്ടിച്ചു..!

ലോകമെന്പാടും ആരാധകരുള്ള നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ ബോക്‌സ് ഓഫിസില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രജനികാന്തിന്റെ സിനിമ ആരാധകര്‍ക്ക് ഉത്സവമാണ്. ഈ ഉത്സവനാളുകളില്‍ ജപ്പാനില്‍ നിന്നെത്തിയ രജനി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. ‘ഫസ്റ്റ് ഡേ ഫസ്റ്റ്‌ഷോ’ (എഫ്ഡിഎഫ്എസ്) കാണാനാണ് തമിഴ് സംസാരിക്കുന്ന ജപ്പാന്‍കാരന്‍ യസുദ ഹിഡെതോഷിയും പങ്കാളിയും ചെന്നൈയിലെത്തിയത്. ഒസാക്കയില്‍നിന്നാണ് ജാപ്പനീസ് ദമ്പതികളെത്തിയത്. ജപ്പാനിലെ രജനികാന്ത് ഫാന്‍സ് ക്ലബ് നേതാവ് കൂടിയാണ് ഹിഡെതോഷി. പിടിഐ പങ്കുവച്ച വീഡിയോയില്‍,…

Read More

തമിഴില്‍നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ പോണ്‍സ്റ്റാര്‍ ഡാനി ഡാനിയേല്‍സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു..?

സണ്ണി ലിയോണിനു ശേഷം മറ്റൊരു നീലച്ചിത്രനായിക കൂടി ബോളിവുഡില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ലോകപ്രശസ്ത പോണ്‍സ്റ്റാര്‍ ആയ ഡാനി ഡാനിയേല്‍സിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ പരക്കുന്നത്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അഡല്‍റ്റ് സ്റ്റാര്‍ ആണ് ഡാനി. മലയാളി യുവാക്കള്‍ക്കിടയിലും ഡാനി സൂപ്പര്‍ പോണ്‍ താരമാണ്. ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് ആയ തമിഴ്ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ഡാനി അഭിനയിക്കുന്നതെന്നാണു സൂചന. എന്നാല്‍ പൂര്‍ണവിവരങ്ങള്‍ പുറത്തായിട്ടില്ല. അണിയറയില്‍ നടന്ന ചര്‍ച്ചകളില്‍നിന്നു പുറത്തായ വിവരമനുസരിച്ചാണ് വാര്‍ത്ത പരക്കുന്നത്. അതേസമയം മുന്‍നിര മാധ്യമങ്ങളൊന്നും വാര്‍ത്ത…

Read More

ഏറ്റവും നല്ല മതം സ്‌നേഹം, കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല; അനുസിതാര

മതത്തിന്റെയും വിശ്വാസങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വിവിധ ചേരികളായി തിരിഞ്ഞ് സംഘടനകളും വ്യക്തികളും പോര്‍വിളികള്‍ നടത്തുന്ന കാലമാണിത്. മതത്തിന്റെ പേരില്‍ എത്രയോ ആയിരങ്ങള്‍ ഇവിടെ വെട്ടിയും കുത്തിയും മരിച്ചിരിക്കുന്നു. ചില പ്രസ്താവനകള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളിലാണ് ഇപ്പോള്‍ കേരളം. ഈ സന്ദര്‍ഭത്തില്‍ യുവതാരം അനുസിതാര പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുകയാണ്. തന്റെ അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെന്ന് അനുസിതാര. എങ്കിലും കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ…

Read More

വൈറല്‍ വീഡിയോ! മനോഹരം, വിചിത്രം; മൂര്‍ഖന്റെയും പശുവിന്റെയും സൗഹൃദം

പത്തിവിടര്‍ത്തിനില്‍ക്കുന്ന സര്‍പ്പവും പശുവും സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ 15 മണിക്കൂറിനുള്ളില്‍ മൂന്നു ലക്ഷത്തിലേറെ ആളുകള്‍ കണ്ടു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സ്‌ലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മനോഹരവും എന്നാല്‍ വളരെ വിചിത്രവുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തവിട്ടുനിറമുള്ള പശുവും മൂര്‍ഖനും ഒരുമിച്ചുനില്‍ക്കുന്നതും മുട്ടിയുരുമ്മുന്നതും കാണാം. പത്തിവിടര്‍ത്തിനില്‍ക്കുന്ന മൂര്‍ഖനെ നാവുനീട്ടി പശു നക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവ തമ്മില്‍ ഭയമോ, വഴക്കോ ഇല്ല. വിവരണാതീതമായ പെരുമാറ്റമാണ് രണ്ടു…

Read More

തടി കുറച്ചതിന്റെ രഹസ്യം പങ്കുവച്ച് സയേഷ

വിവാഹത്തോടെ അഭിനയലോകം വിടുന്നവരാണ് ഭൂരിഭാഗം നടിമാരും. അവരില്‍നിന്നു വ്യത്യസ്തയാണ് സയേഷ സൈഗാള്‍. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന സയേഷ പ്രസവശേഷവും അധികം വൈകാതെതന്നെ അഭിനയത്തിലേക്കു തിരികെയെത്തി. തെന്നിന്ത്യന്‍ നടന്‍ ആര്യയാണ് സയേഷയുടെ ഭര്‍ത്താവ്. പ്രസവശേഷം താന്‍ തടികുറച്ചതിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം. 25 കിലോയോളമാണ് സയേഷ കുറച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. വണ്ണം കുറച്ചതിനെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് എന്റെ വീഡിയോ. ഗര്‍ഭിണിയാകുമ്പോള്‍ എന്റെ ഭാരം 65 കിലോയായിരുന്നു. പ്രസവസമയം ആയപ്പോഴേക്കും…

Read More

കാനന പാത ഇഷ്ടപ്പെടുന്നവരാണോ, എങ്കില്‍ ഈ വഴി യാത്ര ചെയ്യൂ…

കാനനപാത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ മുത്തങ്ങ-ഗുണ്ടല്‍പേട്ട്- ബന്ദിപ്പുര്‍-മുതുമലൈ-മസിനഗുഡി-കല്ലട്ടി ചുരം വഴി ഊട്ടിയിലേക്കു യാത്ര ചെയ്യൂ. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും. മുത്തങ്ങ വനമേഖലയോടു ചേര്‍ന്നുള്ള സ്ഥലമാണ് ഗുണ്ടല്‍പേട്ട്. വലിയ കാര്‍ഷിക ഗ്രാമമാണിത്. മുത്തങ്ങയില്‍നിന്ന് 52 കിലോമീറ്ററാണ് ഈ കാര്‍ഷിക ഗ്രാമത്തിലേക്കുള്ള ദൂരം. ഓണം, വിഷു തുടങ്ങിയ ഉത്സവനാളുകളില്‍ മലബാര്‍ മേഖലയിലേക്ക് പച്ചക്കറികളും പൂക്കളുമെത്തുന്നത് ഇവിടെനിന്നാണ്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങളും ജമന്തിപ്പാടങ്ങളും വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കും. ബന്ദിപ്പുര്‍-മുതുമലൈ കാനനപാതയിലൂടെ പോകുമ്പോള്‍ വാഹനം നിര്‍ത്തി ഫോട്ടോ എടുക്കരുത്. വലിയ പിഴ അടക്കേണ്ടിവരും. നാഗരികത…

Read More

ഓ..! ‘ബാര്‍ബി’ സതി

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ആരാധകരോടു വിശേഷങ്ങളെല്ലാം ദീപ്തി പങ്കുവയ്ക്കാറുണ്ട്. ധാരാളം ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് ഹോട്ട് ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുകയും ചെയ്യാറുണ്ട് താരം. താരത്തിന്റെ ബാര്‍ബി ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പിങ്കില്‍ ബാര്‍ബിയായെത്തിയ ദീപ്തിയുടെ ചിത്രങ്ങള്‍ പ്രേക്ഷകരേറ്റെടുത്തു കഴിഞ്ഞു. ബാര്‍ബിയെപ്പോലെ ഡ്രസ് ചെയ്യുക മാത്രമല്ല ബാര്‍ബിയെ പോലെ പോസ് ചെയ്തുമാണ് താരം എത്തിയിരിക്കുന്നത്. ശരീരത്തിന്റെ…

Read More

വൈറലാകാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ പോലീസ് സ്‌റ്റേഷനിലായി..!

സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ആളുകള്‍ എന്തും കാണിക്കുന്ന കാലമാണിത്. ഇത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോ ആണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ദിനംപ്രതി പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരം വീഡിയോയ്ക്ക് വലിയ കാഴ്ചക്കാരുണ്ടെന്നതും ഇത്തരക്കാര്‍ക്ക് ആയിരക്കണക്കിന് ആരാധകര്‍ ഉണ്ടെന്നതും കൗതുകകരമായ കാര്യമാണ്. കഴിഞ്ഞദിവസം, റെയില്‍വേ പാളത്തിലൂടെ പാട്ടിനൊത്ത് ചുവടുവച്ച അമ്മയെയും മകളെയെയും പോലീസ് പിടികൂടിയിരുന്നു. വൈറലാകാന്‍ ശ്രമിച്ച സ്ത്രീകള്‍ അവസാനം പോലീസ് സ്‌റ്റേഷനിലായി. ആഗ്ര ഫോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. അതുമാത്രമല്ല,…

Read More