‘എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാൻ വരേണ്ട; ആണുങ്ങളും വേദന അനുഭവിക്കുന്നുണ്ട്’: അലൻസിയര്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലൻസിയർ മുന്നറിയിപ്പു നൽകി. വേദിയിൽനിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലൻസിയർ മറുപടി നൽകി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും…

Read More

അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തു; യുവാവിന്റെ മുഖത്തടിച്ച് നടി രേഖ

തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച് ബോളിവുഡ് നടി രേഖ. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാൾ അരികിലെത്തുകയായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഞെടിയിടയിൽ ദൃശ്യങ്ങൾ വൈറലായി. നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അടി ലഭിച്ചയാൾ ഭാഗ്യവാനാണെന്നും രേഖജിയുടെ സ്പർശമനമേറ്റയാൾ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ്. അതിസുന്ദരിയായണ് 65-കാരി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. സിൽക്കിൽ വെള്ളി…

Read More

തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും തിരുത്തി നടന്‍ സുരേഷ്

തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും തിരുത്തി നടന്‍ സുരേഷ് ഗോപി. ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ‘ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഇങ്ങനെ പറഞ്ഞത്. സത്യസന്ധമായി നാടകം ചെയ്യുമ്പോള്‍ ദൈവങ്ങളെ വിമര്‍ശിക്കേണ്ടിവന്നേക്കുമെന്നും അതിനുള്ള സഹിഷ്ണുത തനിക്കുണ്ടെന്നും എന്നാല്‍, പ്രത്യേക ലക്ഷ്യത്തോടെ ചെയ്യുമ്പോഴാണ് പ്രശ്‌നമെന്നും സുരേഷ്…

Read More

വാരാന്ത്യത്തിൽ 520 കോടി; ചരിത്രം സൃഷ്ടിച്ച് ആറ്റ്ലീ- ഷാരൂഖ് ചിത്രം ജവാൻ

ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ഷാരൂഖ് ഖാന്റെ ജവാൻ. റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോൾ വാരാന്ത്യത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ജവാൻ. ആ​ഗോള ബോക്സ് ഓഫീസിൽ 520. 79 കോടി രൂപയാണ് ഇത് വരെ ജവാൻ നേടിയത്. നിർമാതാക്കളായ റെഡ് ചില്ലീസാണ് കളക്ഷന്റെ വിവരങ്ങൾ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്. സെപ്റ്റംബർ ഏഴിന് റിലീസ്…

Read More

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി, നശിച്ചുപോകുമെന്നാണ് കുടുംബം മുഴുവൻ കരുതിയിരുന്നത്; ധ്യാൻ ശ്രീനിവാസൻ

സിന്തറ്റിക് ലഹരിക്ക് അടിമായിരുന്നെന്നും ഭക്ഷണം കഴിക്കുന്ന പോലെ ലഹരി ഉപയോഗിച്ചിരുന്നെന്നും തുറന്ന് പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു കാലത്ത് ഭയങ്കര ആൽക്കഹോളിക്കായിരുന്നു. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേന്നും അന്നും മദ്യപിച്ചിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. സിനിമാ പ്രമോഷന്റെ ഭാഗമായി മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ തുറന്ന് പറഞ്ഞത്. ‘താൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയിലെ നായകന് തന്റെ ജീവിതവുമായി സാമ്യമുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്….

Read More

‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്’: തമന്ന

 നടിമാരോട് വിവാഹത്തെ കുറിച്ചും ചോദിക്കാന്‍ പാടില്ല എന്നുണ്ട്. മുപ്പത് കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന ഒരുപാട് നടിമാര്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലുണ്ട്. അതില്‍ ചിലര്‍ക്ക് വിവാഹം എന്ന് കേട്ടാല്‍ തന്നെ ദേഷ്യമാണ്. ആ കൂട്ടത്തിലാണോ തമന്നയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വിവാഹത്തെ കുറിച്ച് ചോദിച്ച ചോദ്യം നടിയെ പ്രകോപിതയാക്കി. ഗലാട്ട ഓര്‍ഗനൈസ് ചെയ്ത ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം തമന്ന ചെന്നൈയില്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിയ്ക്കുന്ന…

Read More

പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസം; മലയാള സിനിമ മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 68 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. ‘പെട്രോളിന് 75, ഡീസലിന് 70, ഡോളറിന് 72, പക്ഷേ മമ്മൂട്ടിക്ക് 68’ എന്നാണ് ഒരു ആരാധകൻ ഫേസ്ബുക്കിൽ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ…

Read More

ഹോട്ട് ആൻഡ് സെക്‌സി ഷാർവാരി വാഗ്; വൈറൽ ചിത്രങ്ങൾ

സ്പോർട്ടി ലുക്കിൽ തിളങ്ങിയും പരമ്പരാഗത വേഷത്തിലെത്തിയും ഫോർമൽ വസ്ത്രങ്ങൾ അണിഞ്ഞുമെല്ലാം പുതിയ ട്രെൻഡിങ് സ്റ്റൈലുകൾ പരീക്ഷിക്കുന്നതിൽ ബോളിവുഡ് താരസുന്ദരിമാർ ഒട്ടും പിന്നിലല്ല. ആകർഷകമായ വസ്ത്രങ്ങൾ ധരിച്ച് ഫാഷൻ മേഖലയിൽ സ്വന്തമായൊരിടം സ്ഥാപിക്കാനും ഏറ്റവും പുതിയ ട്രെൻഡുകൾ പിന്തുടരാനും അതിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരങ്ങൾ ശ്രമിക്കുന്നു. പുത്തൻ ഫാഷൻ ട്രെൻഡുകളെ മനസിലാക്കിയും ഒപ്പം തൻറേതായ ഫാഷൻ സ്റ്റൈൽ നിലനിർത്തിയുമാണ് ബോളിവുഡ് താരറാണി ഷാർവാരി വാഗ് എപ്പോഴും ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വൻ…

Read More

നയൻതാരയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും കുടുംബവും; വിഡിയോ

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം. നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു. #WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv — ANI…

Read More