ദൈവം ഇല്ലെന്ന് പറയാനാകില്ല; എനിക്ക് അന്ധവിശ്വാസം കുറവാണ്: മുകേഷ്
ദൃഷ്ടി ദോഷം മാറ്റാനാണ് ഇടയ്‌ക്ക് ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യുന്നതെന്ന് മുകേഷ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് മുകേഷ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക്…