മലയാളത്തിലെ സൂപ്പർ ആക്ടേഴ്‌സ് ഈ 3 പേർ; പാർവതി തിരുവോത്ത് പറയുന്നു

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന, കൃത്യമായ നിലപാട് എടുക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. എന്നാൽ പാർവതി അഭിപ്രായങ്ങൾ പലപ്പോഴും വിവാദത്തിന് കാരണം ആയിട്ടുമുണ്ട്. ഇപ്പോൾ സൂപ്പർ സ്റ്റാർ എന്ന പദവിയെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇത്‌കൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിച്ചു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണ് എന്നാണ്…

Read More

സൂപ്പർ സ്റ്റാർ എന്താണെന്ന് പാർവതി തിരുവോത്ത്; അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ജനം

പാർവതി തിരുവോത്ത് എന്നും വിവാദങ്ങളുടെ തോഴിയാണ്. ഇടയ്ക്കിടെ എന്തെങ്കിലും വിവാദങ്ങളിൽ താരം ചെന്നുപെടുക പതിവാണ്. അതു മനപ്പൂർവമാണെന്ന് ആളുകൾ പറ‍യുന്നു. അടുത്തിടെ സൂപ്പർ സ്റ്റാറുകളെക്കുറിച്ച് താരം നടത്തിയ പ്രസ്താവന വൻ വിവാദങ്ങളും പരുഷമായ പ്രതികരണങ്ങൾക്കും വഴിവച്ചു.  റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത നോ​ട്ട് ബു​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെയാണ് പാർവതി വെ​ള്ളി​ത്തി​ര​യി​ലെ​ത്തിയത്. മ​ല​യാ​ള​ത്തി​നു പു​റ​മെ ഇ​ത​ര​ഭാ​ഷ​ക​ളി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചിട്ടുണ്ട് താരം.  സൂ​പ്പ​ർ സ്റ്റാ​ർ​ഡം ആ​ർ​ക്കും ഒ​ന്നും കൊ​ടു​ത്തി​ട്ടി​ല്ലെന്ന് പാർവതി. സ​മ​യം പാ​ഴാ​ക്കാ​നു​ള്ള കാ​ര്യം മാ​ത്ര​മാ​ണ​ത്. സൂ​പ്പ​ർ സ്റ്റാ​ർ…

Read More

ഒരുപാടു പേർ വേട്ടയാടി; ന​ന്മയെ തടയാൻ ആർക്കും കഴിയില്ല: ബാല

ബാലയുടെ ജീവിതം അപ്രതീക്ഷിത സംഭവങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. വ്യക്തിജീവിതത്തിൽ ബാല പലർക്കും ഇരയായി മാറുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്. നവമാധ്യമങ്ങളും യുട്യൂബർമാരും വലിയതോതിൽ താരത്തെ വേട്ടയാടുകയും ചെയ്തു. അടുത്തിടെ ബാല പറഞ്ഞ വാക്കുകൾ ആരെയും ചിന്തിപ്പിക്കും. ഇ​വി​ടെ മ​നു​ഷ്യ​ൻ എ​ന്ന ഒറ്റ ജാ​തി​യേ ഉ​ള്ളൂ എന്നാണ് ബാല പറഞ്ഞത്. ആ​രും കാ​ണാ​തെ ക​ര​യാ​റു​ണ്ട്. ചി​ല സ​മ​യം അ​റി​യാ​തെ ക​ര​ച്ചി​ൽ വ​രും. ഞാ​ൻ ജീ​വി​ക്കു​ന്ന ഈ ​ജീ​വി​തം വ​ള​രെ ക​ഷ്ട​മാ​ണ്. ഒ​റ്റ​പ്പെ​ട​ലാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്രോ​ഹം. ഇരുപതു വ​ർ​ഷ​മാ​യി…

Read More

‘പാമ്പിനെയോ പഴുതാരയെയോ ഒന്നും പേടിയില്ല’; പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് ശാന്തി ബാലചന്ദ്രന്‍

ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത തനിക്ക് പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് നടി ശാന്തി ബാലചന്ദ്രന്‍. മെന്റല്‍ ബ്ലോക്ക് ആയി തോന്നി എന്നാണ് ശാന്തി പറയുന്നത്. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്. ‘ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അത്…

Read More

അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ വിജയരാഘവൻ

ഗോഡ്ഫാദർ എന്ന സിനിമയ്ക്കു മുന്പുതന്നെ കലാപ്രേമികൾക്കിടയിൽ താരമാണ് നാടകാചാര്യൻ എൻ.എൻ. പിള്ള. അദ്ദേഹത്തിന്‍റെ മകൻ വിജ‍യരാഘവൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത് ആ കലാകുടുംബത്തെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിരിക്കുകയാണ്. സി​ദ്ധി​ഖും ലാ​ലും നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് ഗോ​ഡ്ഫാ​ദ​റി​ല്‍ അച്ഛൻ അ​ഭി​ന​യി​ച്ച​ത്. അ​തു ക​ഴി​ഞ്ഞ് നാ​ടോ​ടി​യി​ലും ഗോ​ഡ്ഫാ​ദ​റി​ന്‍റെ തെ​ലു​ങ്കാ​യ പെ​ദ്ദ​രി​ക്ക​ത്തി​ലും വേ​ഷ​മി​ട്ട​ത് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ നി​ര്‍​ബ​ന്ധി​ച്ച​തു​കൊ​ണ്ടാ​ണ്. എ​നി​ക്ക് മൂ​ന്നു​വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ പ​ക്ഷി​രാ​ജ സ്റ്റു​ഡി​യോ​യി​ല്‍. കോ​ട്ട​യ​ത്തെ ആ​ദ്യ​കാ​ല നി​ര്‍​മാ​താ​വാ​യ അ​ഖി​ലേ​ശ്വ​ര​യ്യ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ള്‍ അ​ച്ഛ​നും കൂ​ടെ​പ്പോ​യി. കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ…

Read More

ഷൈൻ നിഗത്തിന്റെ ‘ഖുർബാനി’; വീഡിയോ ഗാനം എത്തി

ഷെയ്ൻ നിഗം,ആർഷ ബൈജു, ചാരുഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് അഫ്‌സൽ യൂസഫ് സംഗീതം പകർന്ന് ശ്രേയ ഘോഷാൽ ആലപിച്ച ‘ കൺമണി നീ…’ എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ,ഹരിശ്രീ അശോകൻ,ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ,ഹരീഷ് കണാരൻ, സുനിൽ സുഖദ,മൻരാജ്,…

Read More

മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും…

Read More

അവസരം കിട്ടാൻ വേണ്ടിയാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നതെന്ന് തുറന്ന് പറഞ്ഞ് രമേശ് പിഷാരടി

മലയാള സിനിമയിൽ എത്തി തന്റേതായൊരിടം കണ്ടെത്തിയ കലാകാരൻ ആണ് രമേശ് പിഷാരടി. സംവിധായകന്‍ എന്ന നിലയിലും പിഷാരടി കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൗണ്ടർ കോമഡികൾക്ക് പ്രത്യേകം ആരാധകരുമുണ്ട്.  സമീപകാലത്ത് നടൻ മമ്മൂട്ടിക്കൊപ്പം പിഷാരടി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടി പോകുന്ന ഭൂരിഭാ​ഗം സ്ഥലങ്ങളിലും പിഷാരടിയും ഉണ്ടാകും. ഇതിന്റെ പേരിൽ ട്രോളുകളും മുൻപ് ഇറങ്ങിയിരുന്നു. ഇപ്പോഴിതാ താനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ പറ്റിയും അവസരം കിട്ടാൻ വേണ്ടിയാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നത് എന്ന വിമര്‍ശനത്തിനും മറുപടി പറയുകയാണ് പിഷാരടി.  മമ്മൂട്ടിയെ…

Read More

അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​തു​ങ്ങേ​ണ്ടിവരുമായിരുന്നു: സ്വാസിക

ചതുരം എന്ന സിനിമയിലൂടെ വൻ ശ്രദ്ധ നേടിക്കൊടുത്തത് യുവനായികയാണ് സ്വാസിക. ആ സമയത്തെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സ്വാസിക.  ച​തു​ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സാ​യ​പ്പോ​ള്‍ എ​നി​ക്കെ​തി​രേ വലിയ ആക്രമണങ്ങൾ ഉണ്ടായി. സി​നി​മ ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് ഞാ​ന്‍ ഇ​ങ്ങ​നെ​യു​ള്ള രം​ഗ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും പ​ണ​ത്തി​ന് വേ​ണ്ടി എ​ന്തും ചെ​യ്യു​മെ​ന്ന ത​ര​ത്തി​ലൊ​ക്കെ​യു​ള്ള ക​മന്‍റു​ക​ള്‍. പ​ക്ഷേ സി​നി​മ റി​ലീ​സാ​യ​തോ​ടെ അ​ത്ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും ആക്രമണങ്ങളും അ​വ​സാ​നി​ച്ചു. ഞാ​ന്‍ ന​ന്നാ​യി ചെ​യ്തു​വെ​ന്ന് അ​വ​ര്‍ ത​ന്നെ പ​റ​ഞ്ഞു. ഇ​മേ​ജ് ബ്രേ​ക്ക് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ച​തു​രം ചെ​യ്യാ​നു​ള്ള കാ​ര​ണം. അ​തി​നു…

Read More

നയന്‍താരക്ക് എതിരായ നടൻ ബയല്‍വാന്‍ രംഗനാഥൻ്റെ പരാമർശം വിവാദത്തിൽ

തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയർത്തുന്നുണ്ട്. മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ നടി സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. നടിയുടെ സഹായ രീതിയാണ് വിമർശനത്തിന് കാരണമായത്. തന്റെ കമ്പനിയുടെ പേരിലായിരുന്നു നടി സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത്. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് വിമർശനം ഉയരാൻ കാരണം….

Read More