
നീല കണ്ണുകളുമായി റാഹ; മകളെ പരിചയപ്പെടുത്തി രൺബീറും ആലിയയും
മകളുടെ മുഖം ലോകത്തിന് പരിചയപ്പെടുത്തി താരദമ്പതികളായ ആലിയാ ഭട്ടും രൺബീർ കപൂറും. ക്രിസ്തുമസ് തലേന്ന് മഹേഷ് ഭട്ടിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോൾ ഇരുവരും തങ്ങളുടെ മകൾ റാഹയേയും കൊണ്ടുവരികയായിരുന്നു. പിന്നീടാണ് ആരാധകര്‍ ഏറെ നാളായി ആവശ്യപ്പെട്ട ആ കാര്യം ഇരുവരും സാധിച്ചുകൊടുത്തത്. View this post on Instagram A post shared by Viral Bhayani (@viralbhayani) അടുത്തിടെ, രാഹയുടെ ഒന്നാം ജന്മദിനത്തിൽ ആലിയ ചില ചിത്രങ്ങൾ പങ്കിട്ടിരുന്നു. വെള്ളയും പിങ്കും കലർന്ന ഉടുപ്പും ചുവന്ന…