ഹൃദയഹാരിയായ പ്രണയകഥയുമായി സുരേഷനും സുമതലയും, ഒപ്പം കൊഴുമ്മൽ രാജീവനും, ട്രെയിലർ പുറത്ത്

രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ട്രെയിലർ പുറത്ത്. പുതിയ ഗാനം പുറത്തിറങ്ങി. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊഴുമ്മൽ രാജീവനായി തന്നെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. മെയ് പതിനാറിന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫാണ് ചിത്രം. മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു….

Read More

വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ സെപ്റ്റംബര്‍ അഞ്ചിന്

വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ റിലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്ന് നടന്‍ വിജയ് എക്‌സില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കവച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍…

യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് 14 വിഷയങ്ങൾ ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; അത്ഭുതമായി ഗുരു ഉപാധ്യായ

യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്ന ഏഴ് വയസുകാരൻ, വിശ്വാസം വരുന്നില്ല അല്ലേ. എന്നാൽ സത്യമാണ്. നമ്മൾ നിരവധി അത്ഭുത പ്രതിഭകളെ കണ്ടിട്ടുണ്ടാവും. അതുപോലെയൊരു അത്ഭുതം തന്നയാണ് ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള ഗുരു ഉപാധ്യായയും. രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ. യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നത് അധ്യാപകർക്കും വലിയ വെല്ലുവിളിയാണ്. അപ്പോഴാണ് ഒരു ഏഴുവയസുക്കാരൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നത്. ഗുരുവിൻ്റെ പിതാവ് അരവിന്ദ് കുമാർ ഉപാധ്യായയാണ് തൻ്റെ മകൻ…

ഏപ്രിൽ 8ന് സമ്പൂർണ സൂര്യ​ഗ്രഹണം; പകൽ സന്ധ്യയാകും; ദൃശ്യമാകുന്നത് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ

ഏപ്രിൽ 8ന് വീണ്ടുമൊരു സമ്പൂർണ സൂര്യ​ഗ്രഹണത്തിന് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നു. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള മിക്ക ഏഷ്യന്‍ രാജ്യങ്ങൾക്കും ഈ അപൂർവ്വ പ്രതിഭാസം കാണാൻ അവസരം ലഭിക്കില്ല. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യ​ഗ്രഹണം എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഏപ്രിൽ 8ന് സൂര്യ​ഗ്രഹണം ദൃശ്യമാകും. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ചന്ദ്രൻ സൂര്യനെ…

Read More

700 കിലോമീറ്റർ താഴെയുള്ള മ​ഹാസമുദ്രം; ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ​ഗവേഷകർ

ഭൂമിക്കടിയിൽ ഭീമാകാരമായ ഒരു സമുദ്രം മറഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒരു സമു​ദ്രം ഉണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്. റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. 2014 ൽ അമേരിക്കയിലെ ഇല്ലിനോയ്‌സിലെ ഇവാന്‍സ്റ്റണിലുള്ള നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ സമുദ്രം കണ്ടെത്തിയത്. ഭൂമിയിൽ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ഇവർ. ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഈ ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ഇവർ…

Read More

ഇൻസ്റ്റ​ഗ്രാമിൽ അരങ്ങേറി ജപ്പാൻ രാജകുടുംബം; മൂന്ന് ദിവസം കൊണ്ട് നേടിയത് ആറു ലക്ഷത്തിലധികം ഫോളോവേഴ്സിനെ

ഇൻസ്റ്റ​ഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ജപ്പാൻ രാജകുടുംബം, മൂന്ന് ദിവസം കൊണ്ട് നേടിയത് ആറു ലക്ഷത്തിധികം ഫോളോവേഴ്സിനെ. ഇന്ന് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ഇല്ലാത്തവർ കുറവായിരിക്കും. ഒടുവിലിതാ ജപ്പാൻ രാജകുടുംബവും ട്രെൻഡിനൊപ്പം ചേരുകയാണ്. യുവജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നതെന്നാണ് വിവരം. രാജകുടുംബത്തിനുവേണ്ടി സമൂഹമാധ്യമം കൈകാര്യം ചെയ്യുന്നത് കുടുംബത്തിന്‍റെ വിവിധ കാര്യങ്ങളുടെ ചുമതലയുള്ള സർക്കാർ ഏജൻസിയായ ഇംപീരിയൽ ഹൗസ്‌ഹോൾഡ് ഏജൻസിയാണ്. ഇതിനകം പങ്കുവച്ച 22 പോസ്റ്റുകളിൽ മിക്കതും നരുഹിതോ ചക്രവർത്തിയുടെയും മസാക്കോ ചക്രവർത്തിനിയുടെയും ഔപചാരിക ചിത്രങ്ങളാണ്. കുനൈച്ചോ ജെപി എന്ന…

Read More

അസർബൈജാനിൽ സിനിമ ഷൂട്ടിംഗിനിടെ തമിഴ് നടൻ അജിത്ത് ഓടിച്ച കാറ് അപകടത്തിൽ പെട്ടു; വീഡിയോ പുറത്തുവിട്ട് നിർമ്മാതാക്കൾ

ആക്ഷൻ സ്റ്റണ്ട് സീനിൽ കാറ് പായിച്ച് തമിഴ് നടൻ അജിത്ത്, പിന്നെ കാണുന്നത് നിയന്ത്രണം വിട്ട് മറിയ്യുന്ന കാർ. തമിഴ് സൂപ്പർ സ്റ്റാര്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് നടന്നിരുന്നു. സിനിമയിലെ ആക്ഷൻ സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് അന്ന് വാര്‍ത്തയായിരുന്നു. ഇപ്പോൾ ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുതയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. അപകടം നടക്കുമ്പോൾ അജിത്തും…

Read More

തിമിം​ഗലങ്ങളെ വ്യക്തികളായി പരി​ഗണിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ച് പസിഫിക്കിലെ തദ്ദേശീയ നേതാക്കൾ

തിമിം​ഗലങ്ങളെ വ്യക്തികളായി പരി​ഗണിക്കുന്നതിനുള്ള ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പുവച്ചിരിക്കുകയാണ് ന്യൂസിലാൻഡ്, താഹിതി, കുക്ക് ദ്വീപുകൾ എന്നിവിടങ്ങളിലെ തദ്ദേശീയ നേതാക്കൾ. പണ്ട് പസഫിക് സമുദ്രത്തിന് കുറുകെ തിമിങ്കലങ്ങൾ അവരുടെ പൂർവ്വികരെ നയിച്ചു. ഇന്ന്, അവർ തിമിങ്കലങ്ങളുടെ സംരക്ഷകരായി സ്വയം കരുതുന്നു. കുക്ക് ദ്വീപുകളിലെ റാർതോൻ​ഗ ദ്വീപിൽ വച്ചാണ് തിമിം​ഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായിട്ടുള്ള ഈ ഉടമ്പടി ഒപ്പുവച്ചത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതോടെ വ്യക്തികൾക്കായുള്ള അവകാശങ്ങൾ തിമിം​ഗലങ്ങൾക്കും ലഭിക്കും. ബ്ലൂ വെയിൽ, സ്‌പേം വെയിൽ , ഓർക്ക, ഹംബാക്ക് എന്നിങ്ങനെ പലതരം തിമിംഗലങ്ങളും…

Read More