ആ​ഗോളതലത്തിൽ വളർന്ന ഡിഎച്ച്എൽ; മൂന്നു കൂട്ടുകാർ ആരംഭിച്ച സംരംഭം

ഡിഎച്ച്എൽ എന്ന ലോക പ്രശ്സ്ത പാർസൽ കൊറിയർ കമ്പനിയെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലൊ അല്ലെ? പ്രതിവർഷം 1.7 ബില്ല്യണിലധികം പാഴ്സലുകൾ വിതരണം ചെയ്യുന്ന DHL കമ്പനി 1969 സെപ്റ്റംബർ 25-ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ആൻഡ്രിയൻ ഡാൽസി, ലാരി ഹിൽബ്ലോം, റോബർട്ട് ലിൻ എന്ന മൂന്നു കൂട്ടുകാരാണ് ആരംഭിച്ചത്. 1960 ളുടെ അവസാനത്തിൽ കാലിഫോർണിയയിൽ പഠിക്കുന്ന കാലത്ത് ലാരി ഹിൽബ്ലോം കൊറിയർ ജോലി ചെയ്തിരുന്നു. പിന്നീടാണ് അഡ്രിയൻ ഡാൽസിയുമായി ചേർന്ന് അതിവേ​ഗ ഡെലിവറി എന്ന ആശയം വികസിപ്പിക്കാൻ അവർ പദ്ധതിയിടുന്നത്….

Read More

ഡുറൻഡാൽ 1300 വർഷങ്ങൾ പാറയിൽ ഉറച്ചിരുന്ന വാൾ കാണാതായി! അന്വേഷിച്ച് പോലീസ്

1300 വർഷം പാറയിൽ ഉറച്ചിരുന്ന ഫ്രാൻസിലെ പ്രശസ്തമായ ഡുറൻഡാൽ വാൾ കാണാതായി. ഫ്രഞ്ച് ഗ്രാമമായ റോകാമഡൂറിലാണ് ഈ വാൾ ഉണ്ടായിരുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്നല്ലെ? ​​ഗ്രാമവാസികൾ ഈ വാളിന് മാന്ത്രികശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇംഗ്ലിഷ് ഐതിഹ്യങ്ങളിലെ അതിപ്രശസ്തനായ രാജാവാണ് കിങ് ആർതർ. ഇദ്ദേഹം ജീവിച്ചിരുന്നു എന്നു പറയ്യുന്നുണ്ടെങ്കിലും തെളിവൊന്നുമില്ല. കിങ് ആർതറിന് എക്‌സ്‌കാലിബർ എന്ന അതിപ്രശസ്തമായ ഒരു വാളുണ്ടായിരുന്നു. മാന്ത്രിക ശക്തിയുള്ള എക്‌സ്‌കാലിബറിന് സമാനമാണ് ഫ്രാൻസിലെ ഡുറൻഡാലും. ഈ വാൾ കാണാൻ വേണ്ടി ധാരാളം പേരാണ് ഇവിടെ എത്തിയിരുന്നത്….

Read More

ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ; പിന്നിൽ ഡച്ച് എഞ്ചിനീയര്‍മാര്‍; 180 അടി, 11 ഇഞ്ച് നീളം

ലോകത്തിലെ ഏറ്റവും വലിയ സൈക്കള്‍ നിര്‍മ്മിച്ച് ഡച്ച് എഞ്ചിനീയര്‍മാര്‍. സൈക്കിളിന് 180 അടി, 11 ഇഞ്ചാണ് നീളം. ഇതോടെ 2020 ല്‍ ഓസ്ട്രേലിയക്കാരനായ ബെർണി റയാൻ നിര്‍മ്മിച്ച 155 അടി 8 ഇഞ്ച് നീളമുള്ള സൈക്കിള്‍ പഴങ്കഥയായി. ദൈനംദിന ഉപയോഗത്തിന് സൈക്കിള്‍ ഉപയോഗപ്രദമല്ലെങ്കിലും ഈ സൈക്കിളില്‍ ഒരു സവാരിയൊക്കെ സാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവാൻ ഷാൽക്ക് എന്ന 39 കാരനാണ് സൈക്കിള്‍ നിര്‍മ്മാണ ടീമിന് നേതൃത്വം നല്‍കിയത്. സംഗതി ഇതിനകം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. കാർണിവൽ…

Read More

ലേസി ലോകത്തിലെ ഏറ്റവും സ്മാർട്ടായ കോഴി; പേരിൽ ​ഗിന്നസ് റെക്കോഡും

ലോകത്തിലെ ഏറ്റവും സ്മാർട്ടായ കോഴിയേതാണെന്ന് അറിയമോ? അതാണ് ലേസി. കാനഡയിലെ ഗബ്രിയോള ദ്വീപിലെ ഒരു വെറ്ററിനറി ഡോക്ടറാണ് ലേസിയെ വളർത്തുന്നത്. ആള് ചില്ലറക്കാരിയൊന്നുമല്ല, ലോക റെക്കോർഡാണ് സ്വന്തം പേരിലുള്ളത്. എന്തിനാണ് ലോക റെക്കോ‍ർഡ് കിട്ടിയതെന്ന് അറിയുമ്പൊഴാണ് അതിശയിച്ച് പോവുക. വ്യത്യസ്തമായ അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും ലേസിക്ക് തിരിച്ചറിയാൻ കഴിയുമത്രെ. 6 അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളുമാണ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിനായി ലേസി കൃത്യമായി തിരിച്ചറിഞ്ഞത്. അതും വെറും ഒരു മിനിറ്റ് കൊണ്ട്. ആള് പൊളിയല്ലെ. ബ്രിട്ടീഷ് കൊളംബിയയിൽ വെറ്ററിനറി…

Read More

തരം​ഗമായി ഹാംസ്റ്റർ കോമ്പാറ്റ്; എങ്ങനെ കളിക്കാം? കോയിൻ എങ്ങനെ പണമായി മാറും?

യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ക്രിപ്റ്റോ ഗെയിമിന്. ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള പ്ലേ റ്റു ഏണ്‍ മെസേജിങ് ബോട്ടാണ് ഹാസ്റ്റര്‍ കോംബാറ്റ്. അപ്പോൾ എങ്ങനെയാണ് ​ഈ ​ഗെയിം കളിക്കേണ്ടത്? ഗെയിമില്‍ ഒരു വെര്‍ച്വല്‍ ബിസിനസ് എക്സ്ചേഞ്ചിന്റെ സി.ഇ.ഒ. ആയിരിക്കും നിങ്ങള്‍. ബിനിനസ് മെച്ചപ്പെടുത്തുകയാണ് നിങ്ങളുടെ ഉത്തരവാദിത്വം. അതിനായി വരുമാനത്തിലേക്ക് നയിക്കുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കണം. ഈ ടാസ്‌കുകള്‍ കംപ്ലീറ്റ് ചെയ്യ്തും, സ്ക്രീനിലെ ഹാംസ്റ്ററിനെ ടാപ്പ് ചെയ്തും, ഗെയിമിലേക്ക് സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്തും ഉപഭോക്താവിന് ഹാംസ്റ്റര്‍…

Read More

ആംപ്യുട്ടേഷൻ വിദ​ഗ്​ദ്ധയായ ഉറുമ്പ് ഡോക്ട്ടർ; ഉറുമ്പുകളിലിലെ ഓർത്തോ സർജന്മാർ

ഉറുമ്പുകൾക്കിടയിലും ഡോക്ടർമാരുണ്ടത്രെ…കൂട്ടതിൽ ഒരുറുമ്പിന് പരിക്കേറ്റാൽ ഇവർ ഓടിയെത്തും. മാത്രമല്ല ആവശ്യം വന്നാൽ സർജറി വരെ ചെയ്യും. അല്ലാതെ പരിക്കേറ്റവരെ ഇട്ടിട്ടു പോകില്ല. പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ടു പോയി കൂട്ടിൽ അ‍‍ഡ്മിറ്റ് ചെയ്യും. ഉറുമ്പിൻ കൂട്ടത്തിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളാണ്. അതുകൊണ്ടു തന്നെ ഡോക്ടർമാരും പെണ്ണുങ്ങൾ തന്നെ. കൂട്ടത്തിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഉറുമ്പുകൾ കാല്‍ മുറിച്ച് മാറ്റല്‍ ശസ്ത്രക്രിയ അഥവാ ആംപ്യൂട്ടേഷന്‍ സര്‍ജറി ചെയ്യുന്നത് കണ്ടാണ് ശാസ്ത്രജ്ഞർ ശെരിക്കും ഞെട്ടിയത്. ഭക്ഷണത്തിനും പുതിയ ഇടം കണ്ടെത്താനും ഇറങ്ങിത്തിരിച്ച് പരിക്കേൽക്കുന്ന…

Read More

ന്യൂസിലൻഡിൽ കാട്ടുപൂച്ച വേട്ട; വേട്ടയ്ക്കിറിങ്ങി കുട്ടികളും; വമ്പൻ സമ്മാനതുക

കാട്ടുപൂച്ച വേട്ടയിൽ റെക്കോർഡിട്ട് ന്യൂസിലൻഡ്. അതെ ഇത്തവണ 340 ളം കാട്ടുപൂച്ചകളെയാണ് കുട്ടികളടക്കമുള്ളവർ വേട്ടയാടി കൊന്നത്. എന്തിനാണിങ്ങനെ കാട്ടുപൂച്ചകളെ വേട്ടയാടുന്നതെന്നല്ലെ? ന്യൂസിലൻഡിന്റെ തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിന് കാട്ടുപൂച്ചകൾ കാരണമാകുന്നു. മാത്രമല്ല വളര്‍ത്തു പശുക്കള്‍ക്ക് ഇവയിൽ നിന്നും രോഗങ്ങളും പകരുന്നു. അതുകൊണ്ടു തന്നെ ഇവയുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലന്‍ഡില്‍ കാട്ടുപൂച്ച വേട്ട ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറോളം കൂട്ടിപൂച്ചകളെ ഇത്തവണ കൊന്നൊടുക്കി. നേരത്തെ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവ് തടയുന്നതിനായി മാനുകൾ, പന്നികൾ, താറാവുകൾ, പോസ്സംസ്, മുയലുകൾ എന്നിവയെ വേട്ടയാടാന്‍ ന്യൂസിലന്‍ഡില്‍…

Read More

ഇളം പിങ്ക് നിറത്തിലുള്ള ലുലോ റോസ്; അത്യപൂർവ പിങ്ക് വജ്രത്തിന് കോടികളുടെ മൂല്യം

രത്‌നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം. ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്‌നങ്ങളിൽ ഒന്നാണത്. എന്നാൽ ഇളം പിങ്ക് നിറത്തിലുള്ള വജ്രം കണ്ടിട്ടുണ്ടോ? അതെ അങ്ങനെയൊരു വജ്രമുണ്ട്. അതാണ്‌ ലുലോ റോസ്. ആഫ്രിക്കൻ രാജ്യമായ അം​ഗോളയിലെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നും 2022ലാണ് ലുലോ റോസ് ഖനനം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ലുലോ റോസ് എന്ന പേര് വന്നതും. അങ്ങനെ അത്യപൂർവമായ പിങ്ക് വജ്രം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്ക് എത്തിച്ചേർന്നു. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയ പിങ്ക്…

Read More

വിഷത്തിന് പൊന്നും വില; ഒരു ഗാലണിന് 3.9 കോടി യുഎസ് ഡോളർ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ദ്രാവകം

ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങളിലൊന്നാണ് തേൾവിഷമെന്ന് അറിയാമോ? Death stalker സ്‌കോർപിയോൺ എന്ന തേളിന്റെ ഒരു ഗാലൺ വിഷത്തിന് 3.9 കോടി യുഎസ് ഡോളറാണ് വില. വേദന നിയന്ത്രണം, കാൻസർ, പ്രതിരോധ വ്യവസ്ഥാരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും വൈദ്യശാസ്ത്ര ഗവേഷണരംഗത്തുമുള്ള ഈ വിഷത്തിന്റെ നിർണായക റോളാണ് ഇതിന്റെ മൂല്യം ഇത്രയും കൂട്ടുന്നത്. ഇതു മാത്രമല്ല സൗന്ദര്യവസ്തുക്കളുടെ ഉത്പാദനരംഗത്തും തേൾവിഷത്തിന് ഡിമാന്റുണ്ട്. ഈ വിഷത്തിന്റെ അപൂർവതയും ഇതു ശേഖരിക്കാനുള്ള പ്രയാസവുമാണ് ഇതിന് ഇത്ര വില വരാനുള്ള കാര്യം. വളരെ കുറച്ച്…

Read More

ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ആയക്കാൻ ഐഎസ്ആർഒ; ഒപ്റ്റിമസിന്റെ വിക്ഷേപണം 2026ൽ

ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഓസ്‌ട്രേലിയയുടെ ഒപ്റ്റിമസ് എന്ന പേടകമാണ് ഈ മെക്കാനിക്ക്. 2026ൽ ഒപ്റ്റിമസിനെ ഇന്ത്യയുടെ എസ്എസ്എല്‍വി റോക്കറ്റില്‍ ലോഞ്ച് ചെയ്യാൻ ഓസ്‌ട്രേലിയന്‍ ഇന്‍ സ്‌പേസ് സര്‍വീസിങ് സ്റ്റാര്‍ട്ട്അപ്പ്ആയ സ്‌പേസ് മെഷീന്‍സ് കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യലിമിറ്റഡും തമ്മില്‍ കരാറായി കഴിഞ്ഞു. ഓസ്‌ട്രേലിയ ഇതുവരെ രൂപകല്‍പന ചെയ്ത ഏറ്റവും ഭാരമേറിയ പേടകമാണ് 450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ്. ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങി ബഹിരാകാശത്ത് വെച്ച്…

Read More