തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നടികർ സംഘം

തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് നടികർ സംഘം. എന്നാൽ സമഗ്രമായ അന്വേഷണത്തിന് ശേഷം പരാതി സത്യമാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (തമിഴ് നടികർ സംഘം) ആഭ്യന്തര സമിതിയാണ് ശുപാർശ പാസാക്കിയത്. നടികർ സംഘത്തിന്റെ അടുത്ത യോഗത്തിൽ സമിതി ശുപാർശകൾ പരിഗണിക്കും. പരാതികൾ പരിഗണിക്കുന്നതിന് നിയമസഹായവും നൽകും. മാത്രമല്ല ആരോപണവിധേയന് ആദ്യം മുന്നറിയിപ്പ് നൽകും. അതിനു ശേഷം പരാതിയിൽ…

Read More

ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന 1,700ാളം പുരാതന വൈറസുകൾ ; കണ്ടെത്തലുമായി ​ഗവേഷക

ഒ​ളി​ഞ്ഞി​രി​ക്കു​ന്ന 1,700 ഓ​ളം പു​രാ​ത​ന വൈ​റ​സു​ക​ളെ ഹി​മാ​ല​യ​ത്തി​ലെ ഹിമപാളികൾക്കുള്ളിൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​. ഇതിൽ ഭൂരിഭാ​ഗവും ശാ​സ്ത്ര​ത്തി​നു അ​ജ്ഞാ​ത​മാ​യി​രു​ന്നുവെന്നാണ് നേ​ച്ച​ർ ജി​യോ​സ​യ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പഠനത്തിൽ പറയുന്നത്. സ​മു​ദ്ര​നി​ര​പ്പി​ൽനിന്നു ഏ​ക​ദേ​ശം നാ​ല് മൈ​ൽ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ടി​ബ​റ്റ​ൻ പീ​ഠ​ഭൂ​മി​യി​ലെ ഗു​ലി​യ ഹി​മാ​നി​യി​ൽനിന്നു ശേഖരിച്ച ഹിമപാളികളിൽ വൈറസ് ഡി​എ​ൻ​എ​യു​ടെ തണുത്തുറഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ളാണ് ഗവേഷകർ ക​ണ്ടെ​ത്തി​യത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളു​മാ​യി ഈ വൈ​റ​സു​ക​ൾ എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്നും, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇപ്പോഴുള്ള വൈ​റ​സു​ക​ൾ എ​ങ്ങ​നെ മാ​റു​മെ​ന്നും ഗ​വേ​ഷ​ക​ർക്കു മനസിലാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ​41,000…

Read More

ചന്ദ്രനെ പിഴിഞ്ഞ് വെള്ളമുണ്ടാക്കാമെന്ന് ചൈന; ഒരു ടൺ ലൂണാർ സോയിലിൽ നിന്ന് 76 കിലോ വെള്ളം

ചന്ദ്രനെ പിഴിഞ്ഞ് വെള്ളമുണ്ടാക്കാൻ പദ്ധതിയിടുന്ന ചൈന. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചന്ദ്രനിൽ 2020 നടത്തിയ പര്യവേഷണത്തിനിടെ ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ വെള്ളമുണ്ടാക്കാനുള്ള രീതി കണ്ടുപിടിച്ചെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്. ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില…

Read More

ഏഷ്യൻ സിനിമകളുടെ മാതാവ്; അരുണ വാസുദേവ് അന്തരിച്ചു

ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമാതാവുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. ഏഷ്യൻ സിനിമകളുടെ മാതാവ് എന്നറിയപ്പെട്ടിരുന്നു. അരുണയുടെ പിതാവിന് ന്യൂയോർക്കിൽ ജോലിയായിരുന്നു. അവിടത്തെ ഫിലിം ക്ലാസുകളിൽ നിത്യ സന്ദർശകയായിരുന്നു അവർ. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ അരുണ നിർമിച്ചു. പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിലും സെൻസർഷിപ്പിലും അവർ ഡോക്ടറേറ്റ് നേടി. തീസീസ് ‘ലിബർട്ടി എൻഡ് ​ലൈസൻസ് ഇൻ ദ ഇന്ത്യൻ സിനിമ’ എന്ന പേരിൽ 1979ലാണ് പ്രസിദ്ധീകരിച്ചത്. ഏഷ്യൻ സിനിമകളെ…

Read More

ഡോൾഫിന്റെ ആക്രമണത്തിന് ഇരയായവർ 18; ഒറ്റപ്പെട്ട ജീവിതവും, ലൈംഗിക നൈരാശ്യവും അപകടകാരിയാക്കി മാറ്റി

സ്രാവുണ്ട് അല്ലെങ്കിൽ മറ്റ് അപകടകാരികളായ ജീവികളുണ്ട് അതുകൊണ്ട് കടലിലിറങ്ങരുതെന്ന് എഴുതിവച്ചിരിക്കുന്ന ബോർഡുകൾ കണ്ടിട്ടില്ലെ? അങ്ങനെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇപ്പോൾ ജപ്പാനിലെ പല തീരങ്ങളിലും കാണാം. പക്ഷെ ഇത് സ്രാവുകളെ പേടിച്ചൊന്നുമല്ല, മറിച്ച് പൊതുവെ പാവങ്ങളായി കാണുന്ന ഡോൾഫിനെ പേടിച്ചാണ്. കൂട്ടംതെറ്റി തനിച്ചു നടക്കുന്ന ഒരു ഡോൾഫിനാണ് അവിടുള്ളവർക്ക് തലവേദനയായിരിക്കുന്നത്. ഒറ്റക്ക് ജീവിക്കുകയും ലൈംഗികനൈരാശ്യം അനുഭവിക്കുകയും ചെയ്യുന്ന ഡോൾഫിൻ ഈ വൈകാരിക പ്രശ്നങ്ങൾ മൂലം അപകടകാരിയായി മാറിയതാണെന്നാണ് അധികൃതർ പറയുന്നത്. ജപ്പാനിലെ വക്കാസ ബേയിൽ കടലിൽ നീന്താൻ ഇറങ്ങുന്നവരെയാണ്…

Read More

റഷ്യൻ ചാരനോ? ഗോ പ്രോയുമായി വന്ന ഹ്വാൾഡിമിർ; അകാലമരണത്തിൽ ആശങ്ക!

റഷ്യൻ ചാരനെന്ന് അറിയപ്പെട്ടിരുന്ന ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ കഴിഞ്ഞ ദിവസമാണ് നോർവേജിയൻ പട്ടണമായ റിസവികയുടെ സമീപത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ചാരൻ തിമിംഗലമോ എന്നായിരിക്കുമല്ലെ ചിന്തിക്കുന്നത്? അങ്ങനെ കരുതാൻ കാരണമുണ്ട്. 2019 ഏപ്രിലിൽ റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിൽ നിന്നും 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിൽ ഹ്വാൾഡിമിറിനെ കണ്ടെത്തുമ്പോൾ അവന്റെ ദേഹത്ത് ഒരു ഗോ പ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നുണ്ടെന്നുള്ള ആരോപണം ഉയർന്ന സമയമായിരുന്നു ഹ്വാൾഡിമിറിന്റെ രം​ഗപ്രവേശനം. മാത്രമല്ല…

Read More

തമിഴ് നടനും നിർമ്മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു

തമിഴ് ചലചിത്ര നടനും നിര്‍മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തേതുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളായിരുന്ന മോഹന്‍ നടരാജന്‍. വിക്രം അഭിനയിച്ച ദൈവ തിരുമകള്‍, വിജയ് നായകനായ കണ്ണുക്കുള്‍ നിലവ്, അജിത്തിന്റെ ആള്‍വാര്‍, സൂര്യയുടെ വേല്‍ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹം. നിര്‍മാണം കൂടാതെ, നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവന്‍, കോട്ടൈ വാസല്‍, പുതല്‍വന്‍, അരമനൈ കാവലന്‍, മഹാനദി,…

Read More

നസീർ സാർ മാന്യനാണ്…, ആരോടും വഴക്കടിക്കില്ല… പരാതിയുമില്ല: ഷീല

നസീർ സാറിനൊപ്പം എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമം ചെയ്യുന്നൊരു വ്യക്തിയാണ്. ആരു സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കും. ആ സഹായത്തെക്കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി…

Read More

312 കിലോമീറ്റർ വേഗതയിൽ ചിറിപാഞ്ഞ് ലംബോർഗിനി; താരമായി അഞ്ചു വയസുകാരൻ

ലംബോർഗിനി മണിക്കൂറിൽ 312 കിലോമീറ്റർ വേഗത്തിൽ പറ പറത്തി അഞ്ചു വയസുകാരൻ. കക്ഷി അങ്ങ് തുർക്കിയിലാണ്. എന്നാൽ ഇത് പുതിയ സംഭവമൊന്നുമല്ല. സൂപ്പർ കാറുകൾ ഓടിച്ച് പല തവണ സായൻ സൊഫോളു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ടർക്കിഷ് മോട്ടോർസൈക്കിൾ റേസർ ആയ കെനൻ സൊഫോളുവിന്റെ മകനാണ് സായൻ. ലംബോർഗിനിയിൽ കയറുന്നതിന് മുമ്പ് പല സുരക്ഷാമാർഗങ്ങളും സായൻ എടുക്കുന്നുണ്ട്. സായനായി പ്രത്യേകം കാർ സീറ്റാണ് ഒരുക്കിയിരിക്കുന്നത്. ലംബോർഗിനി മാത്രമല്ല സായന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ സായൻ മറ്റ് കാറുകളും ഗോ…

Read More

ജീവനേക്കാളേറെ മിയാകെജിമയെ സ്നേ​ഹിച്ചവർ; മാസ്കിട്ട് ജീവിച്ചത് വർഷങ്ങളോളം

ജപ്പാനിലെ പ്രത്യേകതയുള്ളൊരു ദ്വീപാണ് മിയാകെജിമ. വർഷങ്ങളോളം ഗ്യാസ് മാസ്‌ക് ധരിച്ച് ജീവിക്കേണ്ടി വന്നയൊരു ജനത ഇവിടെയുണ്ട്. അന്ന് ഇവിടെ ആരും മുഖം കാണിച്ചിരുന്നില്ല. കാണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുമുണ്ടായിരുന്നു. അതിന്റെ കാരണമെന്താണന്നല്ലെ? അഗ്‌നിപർവത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെജിമ. ഇവിടത്തെ അഗ്‌നിപർവതങ്ങളിൽ ഏറ്റവും പ്രധാനം മിയാകെജിമയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്‌നിപർവതമാണ്. 2000 ൽ, മൗണ്ട് ഒയാമ പൊട്ടിത്തെറിച്ചു. ഇതിന്റെ ഫലമായി സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു….

Read More