
സ്മാർട് ദോശ മേക്കർ; പ്രിന്ററിൽ മിനുറ്റുകൊണ്ട് ദോശ റെഡി
മൊരിഞ്ഞ മയമുള്ള ദോശ ഇനി ദോശ പ്രിന്ററിൽ മിനുറ്റുകൊണ്ട് തയ്യറാക്കിയെടുക്കാം. സംഭവം എളുപ്പമാണ് ദോശക്കല്ലോ, ഗ്യാസോ വേണ്ട ഇസി ഫ്‌ലിപ്പ് എന്നൊരു മെഷീൻ മാത്രം മതി. ഇതിൽ ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിൽ ഏകദേശം 700 എംഎൽ വരെ മാവ് നിറയ്ക്കാം. ഇതുപയോഗിച്ച് പത്തു ദോശ വരെ ഉണ്ടാക്കാനുമാവും. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നിൽ. ഇസി ഫ്‌ലിപ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ…