ബാലൻഡിയോർ പുരസ്കാര പ്രഖ്യാപനം ഇന്ന് ; ലയണൽ മെസ്സിക്കും, എർലിംഗ് ഹാളണ്ടിനും സാധ്യത

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67മത് ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 11.30 നാണ് പ്രഖ്യാപനം.30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതൽ സാധ്യത പ്രവചിക്കുന്നത് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിനുമാണ്.എഴുതവണ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായ മെസ്സി എട്ടാം തവണവും സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പോയ വർഷം ലയണൽ മെസ്സിയുടെ തോരോട്ടം…

Read More

ഇംഗ്ലണ്ടിനേയും തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ്; ഇന്ത്യയുടെ തുടർച്ചയായ ആറാം ജയം

ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കി ജയിച്ചുകയറാമെന്ന ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് പ്രഹരമേൽപ്പിച്ച് ഇന്ത്യൻ ബൗളർമാർ.100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് ഈ ലോകകപ്പിൽ തകർന്നടിഞ്ഞത്. ജയത്തോടെ ഇന്ത്യ സെമി ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. 231 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസെടുക്കാനെ ആയുള്ളൂ….

Read More

മുഷ്താഖ് അലി ട്രോഫി ടൂർണമെന്റ് ; വിജയക്കുതിപ്പ് തുടർന്ന് കേരളം

മുഷ്താഖ് അലി ട്രോഫി ടി-20 ടൂര്‍ണമെന്‍റില്‍ വിജയക്കുതിപ്പ് ആവർത്തിച്ച് കേരളം. ഒഡിഷക്കെതിരെ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ കേരളം പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി. കേരളം ഉയര്‍ത്തിയ 184 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും നാലു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലും ചേര്‍ന്നാണ് വീഴ്ത്തിയത്. 37 റണ്‍സെടുത്ത സുബ്രാന്‍ഷു സേനാപതിയാണ് ഒഡിഷയുടെ ടോപ് സ്കോറര്‍. സ്കോര്‍ കേരളം 20 ഓവറില്‍ 183-4, ഒഡിഷ 18.1 ഓവറില്‍ 133ന് ഓള്‍…

Read More

ലോകകപ്പിലെ അടുത്ത മത്സരവും ഹർദിക് പാണ്ഡ്യയ്ക്ക് നഷ്ടമായേക്കും; താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമാകുമെന്ന് സൂചന. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഹർദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത രണ്ടു മത്സരങ്ങൾക്കൂടി പാണ്ഡ്യയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. താരത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ മുന്നേറുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ പൂർണമായും ഫിറ്റായ പാണ്ഡ്യയെയാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് കാരണം ന്യൂസിലൻഡിനെതിരായ മത്സരം…

Read More

ലോകകപ്പ് ക്രിക്കറ്റ്; ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക

ലോകകപ്പ് ക്രിക്കറ്റിൽ ബം​ഗ്ലാദേശിനെ 149 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക. 383 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്കായി തകർപ്പൻ ബാറ്റിം​ഗ് പുറത്തെടുത്തത്. ​ 140 പന്തിൽ 174 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് തന്നെയാണ് കളിയിലെ താരവും.15 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 60…

Read More

തകര്‍ത്താടി ഡി കോക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്. ലോകകപ്പില്‍ മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയ ഡി കോക്ക് 140 പന്തില്‍ 174 റണ്‍സ് ആണ് നേടിയത്. 15 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ഹെയ്ന്റിച്ച് ക്ലാസനും മികച്ച പിന്തുണ നല്‍കി. മാര്‍ക്രം 60 റണ്‍സെടുത്തു. ക്ലാസന്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ വച്ച്…

Read More

ലോകകപ്പിൽ വീണ്ടും അട്ടിമറി; ഇംഗ്ലണ്ടിന് പിന്നാലെ പാക്കിസ്ഥാനെയും വീഴ്ത്തി അഫ്ഗാനിസ്ഥാൻ

ഏകദിന ലോകകപ്പിൽ പാകിസ്താനെ വലിച്ച് കീറി അഫ്ഗാനിസ്ഥാൻ. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് അഫ്ഗാൻ ടൂർണമെൻറിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. 286 റൺസാണ് ടീം നേടിയത്. ഏകദിനത്തിൽ പാകിസ്താനെതിരെയുള്ള ആദ്യ വിജയത്തിൽ ടോപ് സ്‌കോററായ ഇബ്രാഹിം സദ്‌റാനാണ് മത്സരത്തിലെ താരം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ്…

Read More

മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം ജയം; സിക്കിമിനെ 132 റൺസിന് തോൽപ്പിച്ചു

മുഷ്താഖ് അലി ട്രോഫി ട്വന്റി ട്വന്റിയിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം ജയം. ഇന്ന് നടന്ന കളിയിൽ സിക്കിമിനെ 132 റൺസിനാണ് ടീം തോൽപ്പിച്ചത്. നിലവിൽ പോയിൻറ് പട്ടികയിൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് കേരളം. ചണ്ഡിഗഢ്, ബിഹാർ, സർവീസസ്, ഹിമാചൽ പ്രദേശ് എന്നീ ടീമുകളെ കഴിഞ്ഞ മത്സരങ്ങളിൽ ടീം തോൽപ്പിച്ചിരുന്നു. കേരളത്തിനായി രോഹൻ കുന്നുമ്മൽ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റിന് 221 റൺസെടുത്തു. വിഷ്ണു വിനോദ്…

Read More

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

 ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി (77) അന്തരിച്ചു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളിലല്‍ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായിരുന്നു. 1975 ലോകകപ്പില്‍…

Read More

വിദേശ താരങ്ങളുടെ ഇഷ്ട പരിശീല കേന്ദ്രമായി ദുബൈ ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്സ്

വി​ദേ​ശ താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്​ കീ​ഴി​ലെ ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്സ്. നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ളും ഒ​ളി​മ്പി​ക്സ്​ ജേ​താ​ക്ക​ളു​മാ​ണ്​ പ​രി​ശീ​ല​ന​ത്തി​നാ​യി കോം​പ്ല​ക്സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യക്തമാക്കി. കോം​പ്ല​ക്സി​ൽ നി​ന്ന്​ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്സി​ൽ മൂ​ന്ന്​ സ്വ​ർ​ണ മെ​ഡ​ലു​ക​ളും അ​ഞ്ച്​ വെ​ള്ളി മെ​ഡ​ലു​ക​ളും നേ​ടി​യി​രു​ന്നു. നീ​ന്ത​ൽ താ​ര​ങ്ങ​ളും ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യും ദു​ബൈ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്​. ഇ​തോ​ടെ പു​തി​യ സീ​സ​ണി​ലും നി​ര​വ​ധി വി​ദേ​ശ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ന്​ കോം​പ്ല​ക്സി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ, അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​ടെ…

Read More