ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; രോഹിത് ശർമ്മ നയിക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമിൽ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. യുസ്വേന്ദ്ര ചഹലിനും ടീമിൽ ഇടം നേടി. ഐപിഎല്ലിലെ മോശം പ്രകടനം കെഎൽ രാഹുലിന് തിരിച്ചടിയായി. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഐപിഎല്ലിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടികൊടുത്തത്. രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചാഹലും…

Read More

ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബെഗളൂരു റോയൽ ചലഞ്ചേഴ്സ് ; ഗുജറാത്തിനെ തകർത്തത് 9 വിക്കറ്റിന്

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉഗ്രൻ തിരിച്ചുവരവ്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. 41 പന്തിൽ നിന്നും ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി നേടിയ വിൽ ജാക്സും 44 പന്തിൽ 70 റൺസെടുത്ത കോഹ്‍ലിയുമാണ് ബെംഗളൂരുവിന്റെ തേരു തെളിച്ചത്. 10 കളികളിൽ നിന്നും ആർ.സി.ബിയുടെ മൂന്നാം വിജയവുമായി ആർ.സി.ബി പോയന്റ് സമ്പാദ്യം ആറായി ഉയർത്തി. പത്തു കളികളിൽ നിന്നും ആറാംതോൽവി ഏറ്റുവാങ്ങിയ…

Read More

ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ഗാരി കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ പരിശീലകൻ; ടി20 ലോകകപ്പ് നടക്കാനിരിക്കെ പുതിയ നീക്കം

2011ൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍. ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പാക് ടീമിന്റെ നീക്കം. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററാണ് കിര്‍സ്റ്റന്‍. മെയ് 22ന് കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ ടീമിനൊപ്പം ചേരുകയും അന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കിര്‍സ്റ്റന്‍ ചുമതലയേറ്റെടുക്കുകയും ചെയ്യും എന്നാണ് സൂചന. മെയ് 30നാണ് പരമ്പരയിലെ അവസാന മത്സരം. അതിനുശേഷം പാക് ടീം ടി20…

Read More

ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍; സഞ്ജുവും പന്തും ടീമില്‍

ടി20 ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാനുള്ള സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. ജാഫര്‍ തെരഞ്ഞെടുത്ത ടി20 ലോകകപ്പ് ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലിനും ഇടമില്ല. അതേസമയം വിക്കറ്റ് കീപ്പര്‍മാരായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്തും ജാഫറിന്‍റെ ലോകകപ്പ് ടീമിലിടം…

Read More

രോഹിത് ശർമ ട്വന്റി20 ക്യാപ്റ്റനായാൽ ഇന്ത്യക്ക് മുന്നേറാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി മുൻ കൊൽക്കത്ത ഡയറക്ടർ

രോഹിത് ശർമയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യ. രോഹിത് ശർമയെ ക്യാപ്റ്റനായാൽ ഇന്ത്യക്ക് മുന്നോട്ടുപോകാൻ തടസ്സമാകുമെന്നാണ് ജോയ് ഭട്ടാചാര്യ പറഞ്ഞത്. ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ ട്വന്റി20 ലോകകപ്പിൽ രോഹിത് ശര്‍മ കളിക്കുമെന്നു വ്യക്തമായിരുന്നു. രോഹിത് ശർമ ക്യാപ്റ്റനായാൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനു തടസ്സമാകും, എന്ന് ജോയ് ഭട്ടാചാര്യ ഒരു സ്പോർട്സ് മാധ്യമത്തോടാണ് പറഞ്ഞത്. രോഹിത് ശർമയെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം നല്ലൊരു…

Read More

നാല് വർഷത്തെ ലോകപങ്കാളിത്ത കരാറിൽ സൗ​ദി അരാംകോയും ഫിഫയും ഒപ്പ് വച്ചു

ലോ​ക ഫു​ട്ബാ​ൾ ഗ​വേ​ണി​ങ് ബോ​ഡി​യാ​യ ഫി​ഫ​യും എ​ണ്ണ, വാ​ത​ക കൂ​ട്ടാ​യ്മ​യാ​യ സൗ​ദി അ​രാം​കോ​യു​മാ​യി 2027 അ​വ​സാ​നം വ​രെ ലോ​ക​പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ലോ​ക​ക​പ്പ് 2026, വ​നി​ത ലോ​ക​ക​പ്പ് 2027 തു​ട​ങ്ങി​യ പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ല് വ​ർ​ഷ​ത്തെ ക​രാ​റി​ൽ അ​രാം​കോ, ഫി​ഫ​യു​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​ങ്കാ​ളി​യാ​യി മാ​റും. ഗോ​ൾ​ഫ്, ഫു​ട്ബാ​ൾ, മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ്, ആ​യോ​ധ​ന ക​ല​ക​ൾ തു​ട​ങ്ങി ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളി​ലേ​ക്ക് സൗ​ദി അ​റേ​ബ്യ ശ​ത​കോ​ടി​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​രാം​കോ​യു​ടെ തീ​രു​മാ​നം. പു​തി​യ വ്യ​വ​സാ​യ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ…

Read More

ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സഞ്ജു രണ്ടാമത്; പന്തും രാഹുലും പുറകിൽ

ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായുള്ള കുതിപ്പിൽ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ രണ്ടാമതെത്തി. വിരാട് കോലിയാണ് ഒന്നാമതുള്ളത്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള പോരാട്ടത്തിൽ 33 പന്തില്‍ നിന്ന 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് നായകൻ റിഷഭ് പന്ത്, ലഖ്‌നൗ ക്യാപറ്റൻ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ശരാശരി റൺസിന്റെ കാര്യത്തിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 77 റണ്‍സാണ്…

Read More

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച്

ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച്. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം.2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുക്കോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്,…

Read More

ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിഫലം ഒരുകോടി; നിര്‍ണായക തീരുമാനവുമായി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്നതിൽ തീരുമാനമെടുക്കാനൊരുങ്ങി ബിസിസിഐ. ഇതിനായി അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ നിർണായക തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് കമ്മിറ്റി. ഒരുദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര താരങ്ങളെ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കെടുക്കാത്ത ആഭ്യന്തര താരങ്ങളുടെ വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഐപിഎല്‍ ഇതര കളിക്കാരെ കൂടി പരിഗണിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആശയം എന്നാണ് വിവരം….

Read More

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ വിരാട് കോലി; റണ്‍വേട്ടയില്‍ ലീഡുയർത്തി

ഐപിഎല്ലിൽ റണ്‍വേട്ടയില്‍ കുതിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു താരം വിരാട് കോലി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയിരിക്കുകയാണ് കോലി. സീസണിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നുമായി 430 റൺസാണ് കോലി അടിച്ചെടുത്തത്. 2011നുശേഷം പത്താം സീസണിലാണ് കോലി ഐപിഎല്ലില്‍ 400 റണ്‍സ് പിന്നിടുന്നത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദാണുള്ളത്. എട്ട് കളികളില്‍ നിന്ന് 349 റണ്‍സാണ് ഗെയ്ക്‌വാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മക്കും…

Read More