റോബോർട്ടിന്റെ സഹായത്തോടെ നടത്തിയ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം ; അപൂർവ നേട്ടവുമായി റിയാദിലെ കിങ് ഫൈസൽ ആശുപത്രി

ലോ​ക​ത്ത്​ ആ​ദ്യ​മാ​യി റോ​ബോ​ട്ടി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​ൾ മാ​റ്റി​​വെ​ക്ക​ൽ ശ​സ്​​ത്ര​​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി ആ​ൻ​ഡ് റി​സ​ർ​ച് സെന്റ​ർ. വ​ള​രെ അ​പൂ​ർ​വ​മാ​യി ന​ട​ന്ന സ​മ്പൂ​ർ​ണ റോ​ബോ​ട്ടി​ക് ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ്​ ഇ​ത്​. ഇ​തോ​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ഒ​രു മെ​ഡി​ക്ക​ൽ നേ​ട്ട​ത്തി​ന്​ കൂ​ടി​യാ​ണ്​ കി​ങ്​ ഫൈ​സ​ൽ ​സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി അ​ർ​ഹ​മാ​യി​രി​ക്കു​ന്ന​ത്. ക​ര​ൾ​രോ​ഗ​ബാ​ധി​ത​നാ​യ 60 വ​യ​സ്സു​ള്ള ഒ​രു സൗ​ദി പൗ​ര​​നാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ​ത്. ഈ ​ഗു​ണ​പ​ര​മാ​യ നേ​ട്ടം ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​താ​ണെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ സം​ഘം…

Read More

ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചാലും പേരും ഐഡിയും ഡിസ്‌പ്ലെയില്‍ തെളിയും; പുതിയ സംവിധാനവുമായി സൗദി

സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്‌പ്ലെയില്‍ തെളിയും. പുതിയ സംവിധാനം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ്‌വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണിലും ലാന്‍ഡ് ഫോണിലും നിന്ന് വിളിക്കുന്നവരുടെ പേരും ഐഡിയും സ്വീകര്‍ത്താവിന്റെ ഡിസ്പ്ലേയില്‍ തെളിയുന്നതാണ് പുതിയ സംവിധാനം. ഇതിനായി രാജ്യത്തെ എല്ലാ മൊബൈല്‍…

Read More

സൗദി അറേബ്യ: റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ ആരംഭിച്ചു

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച തുടക്കമായി. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സംഘടിപ്പിക്കുന്നത്.ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്. സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28-ന് ആരംഭിച്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഒക്ടോബർ 7 വരെ നീണ്ട് നിൽക്കും….

Read More

ജനന മരണ സർട്ടിഫിക്കറ്റുകളും ഇനി ഓൺലൈനിൽ ; പുത്തൻ സംവിധാനം ഒരുക്കി സൗദി അറേബ്യ

സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ കൂടി ഡിജിറ്റൽവൽക്കരിച്ചു. വ്യക്തിഗത പോർട്ടലായ അബ്ഷിറിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലത്തിന് കീഴിൽ നടന്നു വരുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമാണ് പുതിയ സേവനങ്ങൾ.ആഭ്യന്തരമന്ത്രാലയമാണ് സേവനങ്ങളുടെ പ്രഖ്യാപനം നടത്തിയത്. ജനന മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും രജിസ്ട്രേഷൻ ചെയ്യുന്നതിനും പുതിയ സംവിധാനം പ്രയോജനപ്പെടുത്താം. സ്വദേശികൾക്കും വിദേശികൾക്കും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനും ഉപയോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കി…

Read More

ഇനി ഫോൺ വിളിക്കുന്നവരെ തിരിച്ചറിയാം; പുതിയ സംവിധാനവുമായി സൗദി അറേബ്യ

മൊബൈൽഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ വ്യക്തമാക്കുന്ന സംവിധാനം ഒരുക്കി സൗദി അറേബ്യ. ഒക്ടോബർ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് കമ്മ്യൂണിക്കേഷൻ,സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ അറിയിച്ചു.വ്യാജ ഫോൺകോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. മാസങ്ങൾക്ക് മുമ്പ് സൗദി കമ്മ്യൂണിക്കേഷൻ,സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പ്രഖ്യാപനം നടത്തിയ സംവിധാനമാണ് നടപ്പിലാകാൻ പോകുന്നത്. മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ കോൾ സ്വീകരിക്കുന്നയാൾക്ക് അറിയാൻ കഴിയുന്നതാണ് പുതിയ സംവിധാനം. ഇത് ഒക്ടോബർ ഒന്ന്…

Read More

സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് ; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും

സൗദി പ്രതിനിധി സംഘം ഈ ആഴ്ച ഫലസ്തീനിലെത്തും. ഇസ്രയേലുമായുള്ള സൗദി ബന്ധം സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് പോകുന്നത്.ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ചർച്ച നടത്തും. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന്, സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്. ഇതടങ്ങുന്ന നിബന്ധനകൾ നേരത്തെ സൗദി യു.എസിന് കൈമാറിയിട്ടുണ്ട്.സൗദി കിരീടാവകാശിയുടെ അഭിമുഖം പുറത്ത്…

Read More

സൗദിയിൽ സെപ്റ്റംബർ 28 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സൗദിയുടെ ഏതാനം മേഖലകളിൽ സെപ്റ്റംബർ 28, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 സെപ്റ്റംബർ 24 മുതൽ 28 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, അസീർ, ജസാൻ, അൽ ബാഹ മുതലായ മേഖലകളിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നജ്റാൻ,…

Read More

‘‌ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റും’; സൗദി കിരീടാവകാശി

രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജിഡിപിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചുവെന്ന് കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷത്തിന് ശേഷം വികസന കാഴ്ചപ്പാടായി വിഷൻ 2040 നെ പ്രഖ്യാപിക്കും. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. രാജ്യത്തിന്റെ സമഗ്ര പുരോഗതിയും പരിവര്‍ത്തനത്തിനും വേണ്ടി അവതരിപ്പിച്ച വിഷന്‍ 2030 ഞങ്ങളുടെ വലിയ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നതെന്ന്…

Read More

വ്യാജ കറൻസി നിർമാണം; കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ

രാജ്യത്ത് വ്യാജ കറൻസികൾ നിർമിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 25 വർഷം തടവും, അഞ്ച് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് അകത്തും, പുറത്തും വ്യാജനോട്ടുകളുടെ നിർമ്മാണം, വിതരണം, പ്രോത്സാഹനം എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.കള്ളനോട്ട്, കള്ളനോട്ട് നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ, ആവശ്യവസ്തുക്കൾ…

Read More

വരും ദിവസങ്ങളിൽ ചൂട് കുറയും; സൗദിയിൽ ചൂടിന് ശമനമെന്ന് കാലാവസ്ഥ കേന്ദ്രം

സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട്…

Read More